മുഖസൗന്ദര്യത്തിന് വെള്ളരിക്കയും കാരറ്റും

December 14th, 2015

വിറ്റാമിന്‍ എ, സി, ഇ ഇവ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ത്വക്കിനെ സംരക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, അണ്ടിപരിപ്പുകള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ചര്‍മ്മസംരക്ഷണത്തിനുള്ള ഘടകങ്ങളുണ്ട്. ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാം... നെല്ലിക്കാനീര്, കാരറ്റ് നീര്, തേന്‍, വെണ്ടയ്ക്ക എന്നിവ നല്ല വണ്ണം പള്‍പ്പാക്കി തേങ്ങാപാല്‍ ചേര്‍ത്ത് ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം. 30 മിനിട്ട് കഴിയുമ്പോള്‍ കഴുകികളയാം. അതിനുശേഷം കറ്റാര്‍ വാഴയുടെ കറ തേനില്‍ ചാലിച്ച് പുരട്ടി...More »

Tags: , ,

രതിമൂര്‍ച്ഛ അഭിനയിക്കേണ്ട, നേടാം

December 4th, 2015

സെക്‌സിനെപ്പറ്റി വളരെയധികം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. വിദ്യാഭ്യാസത്തിലും പൊതുവിജ്ഞാനത്തിലും ഏറെ മുന്നേറിയെങ്കിലും ശരിയായ ലൈംഗികവിജ്ഞാനത്തിന്റെ അപര്യാപ്ത നമുക്കുണ്ട്. ലൈംഗികപ്രശ്‌നങ്ങള്‍ അവിവാഹിതരിലും വിവാഹിതരിലും ഒരു പോലെ കണ്ടുവരുന്നു. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്‌നമായ വിവാഹമോചനത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ചികഞ്ഞുചെന്നാല്‍ തൊണ്ണൂറ് ശതമാനത്തിനു പിന്നിലും ലൈംഗികപ്രശ്‌നങ്ങളാണ്. അവിവാഹിതരില്‍ കൂടുതല്‍ കണ്ടുവരുന്നത് കൂട്ടുകെട്ടില്‍ നിന്നും ഉരുത്തിരിയുന്ന പ്രശ്‌നങ്ങളാണ്. ഭാവനാപൂര്...More »

Tags: , , , ,

മുഖക്കുരു മാറ്റാന്‍ ഫേസ് പാക്കുകള്‍

November 28th, 2015

മുഖക്കുരു ഉള്ളവര്‍ ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവികൊള്ളുന്നത് നല്ലതാണ്. ആവികൊള്ളുന്ന വെള്ളത്തില്‍ വേപ്പിലയോ, തുളസിയിലയോ, പുതിനയിലയോ ഇടാം. ആവികൊണ്ടതിനുശേഷം മുകളില്‍ പറഞ്ഞ ഏതെങ്കിലും ഫെയ്‌സ് പാക്കുകളോ, മുള്‍ട്ടാണിമിട്ടിയോ മുഖത്തിടാം. അമിതമായി മുഖക്കുരുവും വലിയ കുരുക്കളും ഉണ്ടെങ്കില്‍ പരിചയ സമ്പന്നയായ ബ്യൂട്ടീഷനെയോ, ത്വക്‌രോഗവിദഗ്ധനെയോ സമീപിക്കണം. തേന്‍ 1 ടീസ്പൂണ്‍ മുട്ടയുടെ വെള്ള കുറച്ച് ഗ്‌ളിസറിന്‍ 1 ടീസ്പൂണ്‍ കടലമാവ് 2 ടീസ്പൂണ്‍ ഇവ കുഴച്ച് മുഖത്തിട്ട് 10 മിനിട്ടിനുശേഷം കഴുകികളയണം. നന്നായി പഴുത്ത പപ്പായ...More »

Tags: , ,

കാപ്പിയും ചായയും അമിതമായാല്‍ വെള്ളപോക്ക് കൂടും

November 27th, 2015

സ്ത്രീ രോഗങ്ങളില്‍ സങ്കോചം മൂലം പുറത്തുപറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവം സ്ത്രീകള്‍, പ്രത്യേകിച്ച് വിവാഹിതരുടെ പ്രധാന പരാതിയാണ്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. ഭര്‍ത്താവിനോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന സ്ത്രീകള്‍ രോഗാവസ്ഥ അധികരിച്ച് ഏറെ വൈകി ചികിത്സ തേടാന്‍ ശ്രമിച്ചേ...More »

Tags: , , ,

രാത്രി ഷിഫ്റ്റിലാണോ ജോലി, എങ്കില്‍ നിര്‍ബന്ധമായും ഇതു വായിക്കുക

November 19th, 2014

കൊളറാഡോ : രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ കരുതിയിരിക്കുക. ശരീര ഭാരം കൂടുകയും അതുവഴി രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതലാണെന്നും പഠനം തെളിയിക്കുന്നു. യൂണിവേഴ്‌സിറ്റി ഒഫ് കൊളറാഡോയും യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് ഫ്‌ളോറിഡായുമാണ് പഠനം നടത്തിയത്. 14 പേരില്‍ നടത്തിയ പഠനത്തിലാണ് പകല്‍ ജോലി ചെയ്യുന്ന ആളുകളെക്കാളും ഭാരവും ശാരീരിക പ്രശ്‌നങ്ങളും രാത്രി ജോലിക്കാര്‍ക്ക് കൂടുതലാണെ...More »

Tags: , , ,

ഗര്‍ഭകാലത്ത് അമിതമായി പാല്‍ കുടിച്ചാല്‍ കുട്ടിക്കു ബുദ്ധിയും ആരോഗ്യവും കാണില്ല

September 12th, 2014

വെല്ലിംഗ്ടണ്‍: ഗര്‍ഭകാലത്ത് സ്ത്രീകള്‍ അമിതമായി പാല്‍ കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവില്‍ ഇരുമ്പിന്റെ അംശം കുറയുമെന്നു പഠനറിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഒഫ് ഓക്ക്‌ലാന്‍ഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ന്യൂസിലന്‍ഡില്‍ ജനിക്കുന്ന 7 ശതമാനം കുട്ടികളിലും ഇരുമ്പിന്റെ കുറവ് കാണുന്നു. ഇത് ഭൂരിപക്ഷവും ഗര്‍ഭകാലത്ത് അമിതമായി പാല്‍ കുടിക്കുന്ന സ്ത്രികള്‍ക്ക് ജനിക്കുന്ന കുട്ടികളിലാണ്. തലച്ചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചയില്‍ ഇരുമ്പ് അവിഭാജ്യഘടകമാണ്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ തലചോറിന്റെ വളര്‍...More »

Tags: ,

ഫേസ്ബുക്ക് ചാറ്റിംഗ് ഒഴിവാക്കുന്നു

April 11th, 2014

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മൊബൈല്‍ ആപ്‌ളിക്കേഷനില്‍ നിന്ന് ചാറ്റിംഗ് നീക്കം ചെയ്യുന്നു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ നിലവിലുള്ള ചാറ്റിങ്ങ് ഓപ്ഷനാണ് നീക്കം ചെയ്യുക. പകരം ഫേസ്ബുക്ക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ ഇനിമുതല്‍ ചാറ്റിംഗ് സാധ്യമാവൂ. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും ഉപഭോക്താക്കള്‍ക്ക് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം ഫേസ്ബുക്ക് നല്‍കിയിട്ടുണ്ട്. പുതിയ അപ്ലിക്കേഷന് നിലവിലുള്ള ചാറ്റിംഗിനേക്കാള്‍ വേഗമുണ്ടെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. കൃത്യമായ സമയപരിധി ന...More »

Tags: ,

കാരണക്കാരനായ ജീനിനെ കണ്ടെത്തി, പൊണ്ണത്തടി നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

March 15th, 2014

ന്യൂയോര്‍ക്: പൊണ്ണത്തടിക്ക് കാരണക്കാരനായ ജീനിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ജീനിനെ നിയന്ത്രിക്കാവുന്ന മരുന്നുകള്‍ പ്രയോഗിച്ചാല്‍ പൊണ്ണത്തടി ഇല്ലാതാക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എലികളില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് പുതിയ നിഗമനത്തില്‍ എത്തിയത്. എലികളില്‍ കാണപ്പെടുന്ന ഐആര്‍എക്‌സ്3 എന്ന ജീന്‍ ഇല്ലാത്ത എലികള്‍ക്ക് ഈ ജീനുള്ള എലികളെക്കാള്‍ മൂന്നിരട്ടി ഭാരക്കുറവ് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ ജീനിന് സമാനമായ ജീന്‍ മനുഷ്യരിലും ഉണ്ടെന്നും ഈ ജീനിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ എന്തുകൊണ്ടാണ്, ചിലര്‍ മാത്രം പൊണ്ണത...More »

Tags: , ,

ഭക്ഷണവും വെള്ളവും വേണ്ടാത്ത സുന്ദരി അതിശയമാവുന്നു

March 2nd, 2014

ഭക്ഷണവും വെള്ളവും വേണ്ടാത്ത ഉക്രെയിന്‍ കാരിയായ മോഡല്‍ ലോക മോഡലിംഗ് രംഗത്തെ സുന്ദരികള്‍ക്ക് അതിശയമാവുന്നു. വലേറിയ ലുക്യാനോവ എന്ന 23കാരിയാണ് ഭക്ഷണവും ജലവും ഉപേക്ഷിച്ച് അതിശയമാവുന്നത്. വലേറിയയെ കണ്ടാല്‍ ഒരു പാവയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നൂ. പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത് പാവയ്ക്കു സമാനമാക്കി എടുത്തിരിക്കുകയാണ് മുഖം. ഭക്ഷവും വെള്ളവും ഉപേക്ഷിച്ച് സൂര്യപ്രകാശവും വായുവും മാത്രമായി ജീവിക്കുന്ന ബ്രതറിയാനിസം ജീവതക്രമം പാലിച്ച് താന്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നാണ് വലേറിയ പറയുന്നത്. ...More »

Tags: , ,

മനസൊരുക്കൂ … മടുക്കാത്ത സെക്‌സിന്

February 14th, 2014

ആദ്യം ലഹരിയാകുന്ന ദാമ്പത്യം വര്‍ഷങ്ങള്‍ കഴിയുന്നതോടെ വിരസമാകുന്നുയെന്ന് പല ദമ്പതികളും പരാതി പറയാറുണ്ട്. സംഗതി ശരിയാണ്.. പക്ഷേ ഈ വിരസതയില്‍ അര്‍ത്ഥമില്ല. അതു സ്വയം ഉണ്ടാക്കുന്നതാണ്. സ്വയം ഒഴിവാക്കാനുമാകും. പക്ഷെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ ഓ.. ഇനിയെന്ത് എന്ന മട്ടാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഈമനോഭാവമാണ് ആദ്യം മാറ്റേണ്ടത്. അപ്പോള്‍ തന്നെ പകുതി ശരിയാകും. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ബോധം കൂടി ഉണ്ടായാല്‍ പിന്നെ പ്രവൃത്തി മാത്രമേയുള്ളൂ. എന്നാല്‍ അതിനു മുമ്പ് ദമ്...More »

Tags: , ,