Vijay Mallya arrested in London, gets bail

April 18th, 2017

New Delhi: Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. Vijay Mallya was later granted bail. India had given a formal extradition request for Mallya as per the Extradition Treaty between India and the UK through a note verbale on February 8. While handing over the request, India had asserted that it has a legitimate case against Mallya and maintained that if an extradition request is honoured, it would show British sensitivity towards our concerns. Last month...More »

Tags: , , , ,

ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്ല്യക്ക് ജാമ്യം, കസ്റ്റഡിയില്‍ മൂന്നു മണിക്കൂര്‍ മാത്രം

April 18th, 2017

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യവസായി വിജയ് മല്ല്യയ്ക്ക് ജാമ്യം. ലണ്ടനിലെ വെസ്റ്റ്മിന്‍സറ്റര്‍ കോടതിയാണ് മല്ല്യക്ക് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വിജയ് മല്ല്യയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ച് പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഏകദേശം 5.32 കോടി രൂപ കെട്ടിവച്ചാണ് മല്ല്യ ജാമ്യം നേടിയത്. മല്ല്യക്ക് ജാമ്യം കിട്ടിയത് സ്വാഭാവിക നടപടി മാത്രമാണെന്നും ജാ...More »

Tags: ,

ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് ഒടുവില്‍ ബ്രിട്ടന്‍ വഴങ്ങി, വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, നാട്ടിലെത്തിക്കാന്‍ സിബിഐ സംഘം പുറപ്പെടുന്നു

April 18th, 2017

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളുടെ 9,000 കോടി രൂപ തട്ടിയ കേസില്‍ കിംഗ് ഫിഷര്‍ ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാഡ് പൊലീസ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. രാജ്യസഭാംഗമായ മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് മുങ്ങിയത്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരി...More »

Tags: ,

ലണ്ടന്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

March 24th, 2017

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ആക്രമിയുടെ വിവരങ്ങള്‍ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ബ്രിട്ടനില്‍ ജനിച്ച അക്രമി ഖാലിദ് മസൂദ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ടത് എട്ടു പേരെ പൊലീസ് പിടികൂടി. ലണ്ടനിലും ബെര്‍മിങ്ങാമിലും ആറിടത്തു നടത്തിയ റെയ്ഡിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് സ്ഥിതിചെയ്യുന്ന വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാര...More »

Tags: , ,

UK Parliament attacker identified as British national Khalid Masood

March 23rd, 2017

London: Police have named British national Khalid Masood as the man responsible for Wednesday's double attacks on the Westminster Bridge and the UK Parliament which killed three people and injured dozens of others. Police said 52-year-old Masood was born in Kent and over the years, has been convicted for a number of charges, including assaults, possession of offensive weapons and public order offences. Masood was known to police but had not been convicted for any terrorism offences. Considered to be a peripher...More »

Tags: , ,

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമിച്ചയാളിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു

March 23rd, 2017

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമിച്ചയാളിന്റെ പേര് പൊലീസ് പുറത്തുവിട്ടു. ബ്രിട്ടനില്‍ ജനിച്ച ഖാലിദ് മസൂദാണ് ആക്രമണം നടത്തിയത്. മസൂദിനെ കുറിച്ച് നേരത്തെ പൊലീസിന് അറിയാമെന്നും എന്നാല്‍, ഇയാള്‍ ഇതുവരെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കെന്റിലാണ് 52 കാരനായ മസൂദ് ജനിച്ചത്. ആയുധം കൈവശം വച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ മുമ്പ് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ളമെന്റ് മന്ദിരത്തിനു പുറത്തുണ്ടായ ഭീകരാക്രമണത...More »

Tags: , ,

London attack: Five dead in Westminster terror attack, 40 injured 

March 23rd, 2017

London: Five people have died and at least 40 were injured after an attacker drove a car along a pavement in Westminster, stabbed a policeman and was shot dead by police in the grounds of Parliament. The dead officer has been named as PC Keith Palmer, 48, a husband and father. PM Theresa May said the attack was "sick and depraved" and struck at values of liberty, democracy and freedom of speech. The attacker has not been named by police. Acting Deputy Commissioner and head of counter terrorism at the Metropol...More »

Tags: , ,

ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം; 5 മരണം, ആക്രമിയും കൊല്ലപ്പെട്ടു

March 23rd, 2017

ലണ്ടന്‍: ബ്രീട്ടീഷ് പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു മരണം. കൊല്ലപ്പെട്ടവരില്‍ ആക്രമിയും ഉള്‍പ്പെടുന്നു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് വെസ്റ്റ് മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടന്നത്. മരിച്ചവരില്‍ സുരക്ഷാ ഉദ്യോഗസ്ഥനും മൂന്നു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. ആക്രമിയെത്തിയെന്നു കരുതുന്ന കാര്‍ ഇടിച്ചാണ് വഴിയാത്രക്കാര്‍ മരിച്ചത്. ആക്രമണം നടത്തിയയാളെ പൊലീസ് വെടിവച്ചു വീഴ്ത്തി. പിന്നീട് ആശുപത്രിയിലാണ് ഇയാള്‍ മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ...More »

Tags: , , ,

ബ്രിട്ടനില്‍ നടന്നത് ഭീകരാക്രമണമെന്നു പൊലീസ്, രണ്ടു മരണം

March 22nd, 2017

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥീരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണമാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ആക്രമണം നടന്നത്. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിനു സമീപത്തുള്ള പാലത്തില്‍ പ്രാദേശിക സമയം 3.15 നാണ് സംഭവം. ആക്രമണം നടന്നയുടന്‍ പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മന്ദിരത്തിനുള്ളില്‍ എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാവല്‍ ശക്തമാക്കുകയും ചെയ്ത...More »

Tags: , , ,

ഭീകരാക്രമണമെന്നു സംശയം, ബ്രിട്ടനില്‍ അക്രമപരമ്പര, ഒരു സ്ത്രീ മരിച്ചു, നിരവധി പേര്‍ക്കു പരിക്ക്, അക്രമിയെ വെടിവച്ചുകൊന്നു

March 22nd, 2017

ലണ്ടന്‍ : ഭീകരാക്രമണമെന്നു സംശയിക്കുന്ന വ്യത്യസ്ത സംഭവങ്ങളില്‍ ലണ്ടനില്‍ ഒരാള്‍ മരിരിക്കുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടന്‍ സുരക്ഷാവലയത്തിനു നടുക്കാണെന്നു പൊലീസ് പറഞ്ഞു. വെസ്റ്റ് മിനിസ്റ്റര്‍ ബ്രിഡ്ജില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ റോഡില്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവര...More »

Tags: ,