IUML retains Malappuram LS seat

April 17th, 2017

Malappuram: The Indian Union Muslim League today retained Malappuram Lok Sabha seat with its candidate P K Kunhalikutty winning by over 1.7 lakh votes in the bypoll, defeating the ruling CPI(M)-led LDF nominee. Kunhalikutty, who defeated his nearest rival M B Faisal (CPI-M), led in all seven assembly constituencies of Kondotty, Manjeri, Perinthalamanna, Mankada, Malappuram, Vengara and Vallikkunnu and won by a margin of 1,71,023 votes. While Kunhalikutty polled 5,15,330 votes, Faisal got 3,44,307 votes and...More »

Tags: , ,

വലതിന് ആഹ്‌ളാദം, ഇടതിന് ആശ്വാസം, കാവിക്ക് മാനക്കേട്… മലപ്പുറത്തെ കണക്കുകള്‍ ഇങ്ങനെ…

By ജാവേദ് റഹ്മാന്‍ April 17th, 2017

കോഴിക്കോട്: ഒരേ സമയം യുഡിഎഫിന് സന്തോഷവും ഇടതു മുന്നണിക്ക് ആശ്വാസവും പകരുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പത്തുമാസംകൊണ്ടു വിവാദങ്ങളില്‍ പൊറുതിമുട്ടിയ ഇടതു സര്‍ക്കാരിന് പക്ഷേ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഏഴു നിമയസഭാ സീറ്റുകളില്‍ ഒന്നില്‍ പോലും നേട്ടമുണ്ടാക്കാനാവാതെ പോയത് മാനക്കേടാവുകയും ചെയ്തു.  അന്തരിച്ച ഇ അഹമ്മദിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെുപ്പില്‍ 1,94,739 വോട്ടായിരുന്നു ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടി അതും മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും ഭൂരിപക്ഷം 1,71,038 വോട്ടി...More »

Tags: , ,

മലപ്പുറത്ത് ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ്, കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും

March 9th, 2017

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴുവു വന്നത്. ഏപ്രില്‍ 12നാണ് പോളിങ്. ഏപ്രില്‍ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍...More »

Tags: ,

മലപ്പുറം മോഡല്‍ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്

November 2nd, 2016

മലപ്പുറം: കൊല്ലത്തും മലപ്പുറത്തും ഉണ്ടായതിനു സമാനമായ സ്‌ഫോടനങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. മലപ്പുറം കലക്ടറേറ്റ് പരിസരത്ത് പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന കാറിനു താഴെ വച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനു സമീപത്തുനിന്നും ദ് ബേസ് മൂവ്‌മെന്റ് എന്നു പേരെഴുതിയ കടലാസു പെട്ടി പൊലീസിനു ലഭിച്ചിരുന്നു. ഇതിനകത്തു നിന്നാണ് ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തത്. മലപ്പുറത്തു സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെടുത്ത പെന്‍ഡ്രൈവില്‍ സുപ്രധാന വിവ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ...More »

Tags: ,

മലപ്പുറം സ്‌ഫോടനം: ദേശീയ അന്വേഷണ സംഘം ഇന്നെത്തും

November 2nd, 2016

കൊച്ചി : കഴിഞ്ഞ ദിവസം മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചിയില്‍ നിന്നുള്ള ദേശീയ അന്വേഷണ സംഘം ഇന്നെത്തും. സ്‌ഫോടനസ്ഥലത്തു നിന്നു സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ ഡ്രൈവ് വിശദമായ പരിശോധനക്ക് വിധേയമാക്കും. സ്‌ഫോടനത്തെ തുടര്‍ന്ന് സിവില്‍ സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി. ഇതേസമയം, സ്‌ഫോടനം നര്‍കോട്ടിക് സെല്‍ ഡിവൈ എസ്പി പി.ടി. ബാലന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ സ്‌ഫോടനം സര്‍ക്കാര്‍ ഗൗരവമായി...More »

Tags: ,

കളക്ടറേറ്റ് സ്‌ഫോടനം നര്‍കോട്ടിക് സെല്‍ അന്വേഷിക്കുന്നു, സഭയില്‍ പ്രതിഷേധം

November 2nd, 2016

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം നര്‍കോട്ടിക് സെല്‍ ഡിവൈ എസ്പി പി.ടി. ബാലന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ സ്‌ഫോടനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം സഭയില്‍ നിര്‍ദ്ദേശം വച്ചു. വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് പി. ഉബൈദുള്ള കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്...More »

Tags: ,

കലാഭവന്‍ മണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരേ ഇടതു മുന്നണിയില്‍ നീക്കം

January 4th, 2016

ജാവേദ് റഹ്മാന്‍ കോഴിക്കോട് : മന്ത്രി എപി അനില്‍ കുമാറിനെതിരേ വണ്ടൂര്‍ നിയമസഭാ സീറ്റില്‍ നടന്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കണമെന്ന സി.പി.എം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി. രാധാകൃഷ്ണന്റെ ആഗ്രഹത്തോട് മലപ്പുറം ജില്ലയിലെ സിപിഎം നേതാക്കളില്‍ ഒരു വിഭാഗം വിയോജിപ്പു പ്രകടിപ്പിച്ചു. സമീപകാലത്തായി നിറം മങ്ങി നില്‍ക്കുന്ന നടന്‍ ഇതിനകം തന്നെ ചില കേസുകളിലും കുടുങ്ങിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇന്നസെന്റിനെ ഇരിങ്ങാലക്കുടയില്‍ വിജയിപ്പിച്ചതിനു സമാനമായി കലാഭവന്‍ മണിയെ ...More »

Tags: , ,

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്; മത്സരങ്ങള്‍ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍; ആവേശത്തോടെ മലപ്പുറം

December 29th, 2014

തിരുവനന്തപുരം!: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ വീണ്ടും കേരളത്തിലേക്ക്. ഫുട്‌ബോളിന്റെ ഹൃദയഭൂമിയായ മലപ്പുറത്താണ് ഇക്കുറി മത്സരങ്ങള്‍ നടക്കുക. ആദ്യമായാണ് മലപ്പുറത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയമാണ് വേദി. സന്തോഷ് ട്രോഫിയുടെ ദക്ഷിണമേഖലാ റൗണ്ട് ജനുവരി 15നാണ് മഞ്ചേരിയില്‍ തുടങ്ങുക. കേരളം അടക്കം ഏഴു ടീമുകളാണ് സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖലാ റൗണ്ടില്‍ മല്‍സരിക്കുന്നത്. ദിവസേന രണ്ടു മല്‍സരങ്ങള്‍ വീതമാകും മഞ്ചേരിയില്‍ നടക്കുന്നത്. ആദ്യ മല്‍സരം നാല് മണിക്കും രണ്ടാമത്തെ മല്‍സരം 6.30നും തുടങ്ങാനാ...More »

Tags: , , ,

കണ്ണാശുപത്രിയില്‍ നിന്നു ഒന്‍പതര ലക്ഷം കൊള്ളയടിച്ച മുന്‍ ജീവനക്കാരി തൊണ്ടിമുതലടക്കം പിടിയില്‍

October 8th, 2014

എടപ്പാള്‍: റൈഹാന്‍ കണ്ണാശുപത്രിയില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപ കൊള്ളയടിച്ച മുന്‍ ജീവനക്കാരി പെരിന്തല്‍മണ്ണ സ്വദേശിനി ജിന്‍സി (34) യെ പൊലീസ് അറസ്റ്റുചെയ്തു. റൈഹാന്‍ കണ്ണാശുപത്രിയുടെ തൃപ്രയാര്‍ ശാഖയില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ചുപോയ ജിന്‍സി കഴിഞ്ഞ ദിവസം എത്തിയാണ് കൊള്ള നടത്തിയത്. നാലുവര്‍ഷമായി ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റാഫായി റൈഹാന്‍ കണ്ണാശുപത്രിയില്‍ ജോലിചെയ്തിരുന്ന ജിന്‍സിയെ രണ്ടുവര്‍ഷംമുമ്പാണ് തൃപ്രയാറിലേക്ക് മാറ്റിയത്. ഇവിടെനിന്ന് രാജിവച്ചശേഷം കഴിഞ്ഞ ദിവസം ആശുപത്രിയുടെ ഉടമയും ചീഫ് ഒഫ്താല്‍മോളജി...More »

Tags: , , ,

നടന്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ അന്തരിച്ചു

August 26th, 2014

കൊയിലാണ്ടി: പ്രമുഖ നാടക-സിനിമാ നടന്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ (79) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അരങ്ങിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1946ല്‍ 11ാം വയസ്‌സില്‍ 'സത്യവാന്‍ സാവിത്രി' നൃത്ത സംഗീത നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. 1979ല്‍ 'കടലമ്മ' എന്ന ചിത്രത്തിലൂടെ...More »

Tags: , ,