നിരാശ വേണ്ട, കിടപ്പറയില്‍ കുതിരശക്തി കിട്ടാന്‍ മാര്‍ഗ്ഗമുണ്ട്

By Health Desk October 9th, 2016

വാജീകരണ ചികിത്സ പുരുഷന് കിടപ്പറയില്‍ കുതിരശക്തി ലഭിക്കുമെന്നാണ് ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നത്. വളരെ ബുദ്ധിമുട്ടില്ലാതെ ശീലിക്കാന്‍ കഴിയുന്ന ചില മരുന്നുകള്‍. ഇവ കഴിക്കുന്നതിനു മുമ്പ് ഒരു ആയുര്‍വേദ ചികിത്സകന്റെ ഉപദേശം തേടുന്നതും നല്ലതാണ്. ഔഷധങ്ങള്‍ കുറച്ചു ദിവസം തുടര്‍ച്ചയായി കഴിക്കണം. * നെല്ലിക്ക ഉണക്കിപ്പൊടിച്ച് നെല്ലിക്കാനീരില്‍ ഇട്ടുവയ്ക്കുക. ഇത് പഞ്ചസാരയും നെയ്യും തേനും ചേര്‍ത്ത് കഴിക്കാം. മീതെ പാല്‍ കുടിക്കണം. * ഉഴുന്ന് പാലില്‍ വേവിക്കുക. തണുക്കുമ്പോള്‍ നെയ്യും തേനും ചേര്‍ത്ത് കഴിക്കാം. പശുവിന്‍ പ...More »

Tags: , , , ,

രതിമൂര്‍ച്ഛ അഭിനയിക്കേണ്ട, നേടാം

December 4th, 2015

സെക്‌സിനെപ്പറ്റി വളരെയധികം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. വിദ്യാഭ്യാസത്തിലും പൊതുവിജ്ഞാനത്തിലും ഏറെ മുന്നേറിയെങ്കിലും ശരിയായ ലൈംഗികവിജ്ഞാനത്തിന്റെ അപര്യാപ്ത നമുക്കുണ്ട്. ലൈംഗികപ്രശ്‌നങ്ങള്‍ അവിവാഹിതരിലും വിവാഹിതരിലും ഒരു പോലെ കണ്ടുവരുന്നു. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്‌നമായ വിവാഹമോചനത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ചികഞ്ഞുചെന്നാല്‍ തൊണ്ണൂറ് ശതമാനത്തിനു പിന്നിലും ലൈംഗികപ്രശ്‌നങ്ങളാണ്. അവിവാഹിതരില്‍ കൂടുതല്‍ കണ്ടുവരുന്നത് കൂട്ടുകെട്ടില്‍ നിന്നും ഉരുത്തിരിയുന്ന പ്രശ്‌നങ്ങളാണ്. ഭാവനാപൂര്...More »

Tags: , , , ,

മാന്‍ ബുക്കര്‍ മര്‍ലോണ്‍ ജയിംസിലൂടെ ആദ്യമായി ജമൈക്കയിലേക്ക്

October 14th, 2015

ലണ്ടന്‍: പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കക്കാരന്‍ എന്ന ബഹുമതിയോടെ, ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജയിംസ് നേടി. മദ്ധ്യ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ലെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മര്‍ലോണ്‍ പറഞ്ഞു. മര്‍ലോണ്‍ ജയിംസിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാ (42.57 ലക്ഷം രൂപ) യാണ് സമ്മാനത്തുകയായി ലഭിക്കുക. ...More »

Tags: , ,

മൂന്നു യുവതികള്‍ ചര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ബീജമെടുത്ത ശേഷം വഴിയില്‍ തള്ളി

May 9th, 2015

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ 33 കാരനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്നു തട്ടിക്കൊണ്ടു പോയി ബീജം എടുത്ത ശേഷം വഴിയിലുപേക്ഷിച്ചു. കറുത്ത ബിഎംഡബ്ല്യൂ കാറിലെത്തിയ സ്ത്രീകളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വഴിചോദിക്കാനെന്ന ഭാവേന ഇവര്‍ അടുത്ത് വണ്ടി നിര്‍ത്തി. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ തോക്കു ചൂണ്ടി വണ്ടിയിലേക്ക് യുവാവിനെ പിടിച്ചിട്ടു. തുടര്‍ന്ന് കാറിലെ മറ്റ് രണ്ട് യുവതികള്‍ക്കൊപ്പം ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭയന്നുപോയ യുവാവിന് യുവതികളുടെ ആവശ്യം നിറവേറ്...More »

Tags: , , , ,

റോഡില്‍ നഗ്നനായി വ്യായാമം നടത്തി, കാറിടിച്ചു മരിച്ചു

May 6th, 2014

ഒറിഗണ്‍ : നഗ്നനായി റോഡില്‍ പുഷ്-അപ് എടുക്കുകയായിരുന്ന യുഎസ് പൗരന്‍ കാറിടിച്ചു മരിച്ചു. പോര്‍ട്‌ലാന്‍ഡിലെ തെരുവില്‍ ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് മണിക്കൂറുകളോളം അഭ്യാസങ്ങള്‍ ഇയാള്‍ കാണിച്ചിരുന്നു. വടക്കന്‍ പോര്‍ട്‌ലാന്‍ഡിലെ വ്യവസായ മേഖലയില്‍ യുവാവ് നഗ്നമായി വ്യായാമം ചെയ്യുന്നതായി രണ്ടു തവണ ഫോണ്‍ കോള്‍ ലഭിച്ചതായി പോര്‍ട്‌ലാന്‍ഡ് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് എത്തിയപ്പോളേക്കും അപകടം നടന്നിരുന്നു. കാറിന്റെ മുന്നിലേക്ക് യുവാവ് എടുത്തുചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലന...More »

Tags: , ,