2030 മുതല്‍ ഇലക്ട്രിക് കാറുകള്‍ മാത്രം, ഇന്ത്യ പുതിയൊരു വിപ് ളവത്തിനു തുടക്കമിടുന്നു

By അഭിനന്ദ് April 30th, 2017

ന്യൂഡല്‍ഹി : പെട്രോളിയം ഇറക്കുമതിയും മലിനീകരണവും തടയുന്നതിനു ലക്ഷ്യമിട്ട്, ഇന്ത്യ സമ്പൂര്‍ണമായി ഇലക്ട്രിക് കാറുകള്‍ രംഗത്തിറക്കാന്‍ പദ്ധതിയിടുന്നു. 2030 മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രം വില്പനയ്ക്കിറക്കാനാണ് പദ്ധതി. കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലാണ് സമഗ്രമായ ഈ പദ്ധതിയെക്കുറിച്ചു സൂചന നല്കിയത്. ഇതിനായി ആദ്യത്തെ രണ്ടുമൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്കു പിന്തുണയും സഹായവും നല്കും. മാരുതിയെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായി കൈപിടിച്ചുയര്‍ത്തിയതിനു സമാനമായ പദ്ധ...More »

Tags: ,

വരുന്നൂ, മാരുതി സുസുക്കി സൂപ്പര്‍ ക്യാരി വാണിജ്യവാഹനം

July 29th, 2016

ന്യൂഡല്‍ഹി: മാരുതി സുസുക്കി സൂപ്പര്‍ ക്യാരി എന്ന പേരില്‍ വാണിജ്യ വാഹനം വിപണിയിലിറക്കുന്നു. 793 സി.സി. ട്വിന്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും വാഹനം. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുള്ള വാഹനത്തിന് 3500 ആര്‍.പി.എമ്മില്‍ 32 ബി.ച്ച്.പി. കരുത്തുള്ളതാണ് വാഹനം. അടുത്തമാസം അവസാനത്തോടെ വാഹനം വിപണിയിലെത്തും. പരമാവധി 4.11 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില. ലുധിയാന, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിക്കും ആദ്യം വാഹനം ഇറക്കുക. These are the first images of the Maruti Super Carry (Suzuki Super Ca...More »

Tags: ,

വിറ്റാര ബ്രീസ കുതിക്കുന്നു, രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

March 25th, 2016

മുംബയ്: മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം, വിറ്റാര ബ്രീസ, വിപണിയില്‍ വന്‍ കുതിപ്പിലേക്ക്. ഇതിനകം വാഹനത്തിന് 20,000 ബുക്കിംഗ് ലഭിച്ചു. പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ടാണ് ഇത്രയും ബുക്കിംഗ് നേടി കമ്പനി ചരിത്രം കുറിച്ചിരിക്കുന്നത്. 6.99 ലക്ഷം മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അഞ്ച് വര്‍ഷത്തിനിടെ മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കിയ 15 പുതിയ മോഡലുകളില്‍ വിറ്റാര ബ്രീസയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുകയാണ്. 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വിറ്റാര ബ്രീസ ഔദ...More »

Tags: , ,

ജപ്പാനില്‍ സുസുക്കി 16 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു, ഇന്ത്യന്‍ കാറുകള്‍ സുരക്ഷിതമെന്നും കമ്പനി

March 4th, 2016

ടോക്കിയോ: എസിയില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനില്‍ വാഗണാര്‍ ഉള്‍പ്പെടെ അഞ്ചു മോഡലിലെ 16 ലക്ഷം കാറുകള്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പ് തിരിച്ചുവിളിക്കുന്നു. 2008 ജനുവരി മുതല്‍ 2015 മേയ് വരെ പുറത്തിറക്കിയ കാറുകളാണ് തിരികെ വിളിക്കുന്നത്. കമ്പനിക്കു വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി, ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടാണ്. ഇന്ത്യന്‍ വാഗണാര്‍ കാറില്‍ സാങ്കേതിക മേന്മ കൂടുതലാണെന്നും അതിനാല്‍ ഇവിടെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും കമ്പനി വക്താവ് പറയുന്നു. ...More »

Tags: ,

വയറിംഗ് കുഴച്ചു, മാരുതി 69,555 കാറുകള്‍ തിരിച്ചു വിളിച്ചു

September 30th, 2014

ന്യൂഡല്‍ഹി: വയറിംഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ചു വിളിച്ചു. ഏപ്രിലിലും മാരുതി സുസൂക്കി 1,03,311 കാറുകള്‍ തിരിച്ചു വിളിച്ചിരുന്നു. പ്രധാന മോഡലുകളായ എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകളാണ് അന്ന് തിരിച്ചുവിളിച്ചിരുന്നത്. 2010 മാര്‍ച്ചിനും 2013 ഓഗസ്റ്റിനും ഇടയ്ക്ക് പുറത്തിറക്കിയ ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നീ മോഡലുകളുടെ ഡീസല്‍ വേരിയന്റ് കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 55,938 ഡിസയര്‍ കാറുകളും 12,486 സ്വിഫ്റ്റ് കാറുകളും റിറ്റ്‌സിന്റെ 1,131 കാറ...More »

Tags: ,

വരുന്നൂ, മാരുതിയുടെ ഹാച്ച് ബാക്ക്, രഹസ്യനാമം വൈ.ആര്‍.എ

August 20th, 2014

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡല്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തും. ഹാച്ച് ബാക്ക് വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം. പേരിട്ടിട്ടില്ലാത്ത മോഡല്‍ ഒരേ സമയം ഇന്ത്യയിലും വിദേശത്തും വില്‍ക്കും. സ്വിഫ്റ്റിലും മേലെയായിരിക്കും വിലയെന്ന് മാരുതി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ ടെന്‍ എന്നിവയുടെ മത്സരത്തെ അതിജീവിക്കാനാണ് മാരുതി പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. മാരുതിയുടെ പുതിയ മോഡലിന്റെ രഹസ്യനാമം വൈ.ആര്‍.എ എന്നാണ്. ജപ്പാനിലെ സുസൂക്കിയിലും ഇന്ത്യയിലുമായി ഇതിന്റെ അവസാനവട...More »

Tags: , ,

പുതിയ ആള്‍ട്ടോ വരുന്നു, മൈലേജ് 35 കിലോമീറ്റര്‍ !

November 24th, 2013

കാര്‍ വിപണിയില്‍ വിപ്‌ളവം സൃഷ്ടിക്കാന്‍ സുസുകി മോട്ടോഴ്‌സ് ഒരുങ്ങുന്നു. 35 കിലോ മീറ്റര്‍ മൈലേജുള്ള ആള്‍ട്ടോ ഇകോയാണ് വിപ്‌ളവതാരമായി എത്തുന്നത്. ടോക്കിയോ മോട്ടോര്‍ ഷോയില്‍ സുസുകി മോട്ടോഴ്‌സ് ചെയര്‍മാനും സിഇഒയുമായ ഒസാമ സുസുകിയാണ് പുതിയ അവതാരത്തെക്കുറിച്ച് പറഞ്ഞത്. പെട്രോള്‍ എന്‍ജിനാണ്. ഇഎന്‍ഇ ചാര്‍ജ്, എന്‍ജിന്‍ ഓട്ടോ സ്‌റ്റോപ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ പുതിയ കാറിന്റെ പ്രത്യേകതയാണ്. കാറിന്റെ ആര്‍ 06എ മോഡല്‍ എന്‍ജിനൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ലിതിയം ബാറ്ററിയുമുണ്ട്. ഇതു നിമിത്തം എന്‍ജിന് കൂടുതല്‍ പവര...More »

Tags: ,