മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയം, വനനശീകരണം വ്യാപകം

April 21st, 2017

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റങ്ങള്‍ വ്യാപകമായ മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും അശാസ്ത്രീയമായി നിര്‍മ്മിച്ചവയാണ്. പെട്ടെന്നു താഴ്ന്നു പോകുന്ന മണ്ണാണ് മൂന്നാറിലേത്. അതിനാല്‍ അവ അപകടാവസ്ഥയിലാണ്. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലതുടര്‍ന്നാല്‍ ഗുരുതരമായ പ...More »

Tags: , , ,

ഓരോ വ്യക്തിക്കും പരിസരശുചിത്വത്തിന് ഉത്തരവാദിത്തം: മമ്മൂട്ടി

December 8th, 2016

കൊച്ചി: ഓരോ വ്യക്തിക്കും പരിസരം ശുചിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് നടന്‍ മമ്മൂട്ടി. എല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന മനോഭാവം മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജലസംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പൗരബോധം വളര്‍ത്താന്‍ ഉതകുന്ന വിധത്തില്‍ നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശവും മമ്മൂട്ടി മുന്നോട്ടുവച്ചു. ജലദൗര്‍ലഭ്യം അനുഭവപ്പെട്ട ചില മേഖലകളില്‍ കഴിഞ്ഞ വര്‍ഷം താന്‍ കുടിവെള്ളം എത്തിച്ചു...More »

Tags: , , ,

ഒരു സാധാരണക്കാരന്റെ അസാധാരണജീവിതം, വിടവാങ്ങിയത് കണ്ടല്‍ക്കാടുകളുടെ കാവല്‍ക്കാരന്‍

September 27th, 2015

കണ്ണൂര്‍: വിപ്ലവവും പരിസ്ഥിതി സംരക്ഷണവും രണ്ടല്ലെന്നു കാട്ടിത്തന്ന വ്യക്തിയായിരുന്നു എഴുപത്തൊന്‍പതുകാരനായ കല്ലേന്‍ പൊക്കുടന്‍. അടിയുറച്ച വിപ്ലവകാരിയില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകനിലേക്കുള്ള ചുവടുമാറ്റം പ്രത്യക്ഷത്തില്‍ ഒരു മാറ്റമായി തോന്നുമെങ്കിലും ചിന്തിക്കുമ്പോള്‍ ഇവ രണ്ടും പരസ്പരപൂരകങ്ങളാണെന്നു കാണാം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്തുകയായിരുന്നു പൊക്കുടന്‍ തന്റെ ജീവിതത്തിലൂടെ. ഒരു സാധാരണക്കാരന്റെ അസാധാരണജീവിതമായിരുന്നു പൊക്കുടന്റേത്. പൊക്കുടന്റെ പരിസ്ഥിതി സംരക്ഷണം നില...More »

Tags: , , , ,

സഞ്ചാരിപ്രാവ് അപ്രത്യക്ഷമായിട്ട് 101 വര്‍ഷം; തിരുവനന്തപുരത്ത് പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനം

September 1st, 2015

സുരേഷ് വെള്ളിമംഗലം തിരുവനന്തപുരം: സഞ്ചാരിപ്രാവ് ഭൂമില്‍നിന്ന് അപ്രത്യക്ഷമായതിന്റെ ഓര്‍മ്മ പുതുക്കി പക്ഷിഫോട്ടോപ്രദര്‍ശനം. സിന്‍സിനാറ്റി മൃഗശാലയില്‍ മാര്‍ത്തയെന്ന അവസാനത്തെ പെണ്‍പ്രാവ് 1914 സെപ്തംബര്‍ ഒന്നിനാണ് മരിച്ചത്. ഇന്ത്യയിലെ പ്രശസ്ത പ്രകൃതി ഫോട്ടോഗ്രാഫര്‍മാരുടെ 100 പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ തുടങ്ങും. പ്രശസ്ത പ്രകൃതി ഫോട്ടോഗ്രാഫര്‍ പെരുമാളിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. 810-ല്‍ അമേരിക്കയിലെ കെന്റക്കിയുടെ ആകാശത്ത...More »

Tags: , ,