കറുത്ത ഹാസ്യത്തില്‍ ഉരിയുന്ന അമേരിക്കന്‍ മൂടുപടം

By അഭിനന്ദ് November 18th, 2016

ആംഗലേയ സാഹിത്യത്തിലെ ഇന്നുള്ള ഏറ്റവും വലിയ പുരസ്‌കാരം ഏതെന്നു ചചോദിച്ചാല്‍ മാന്‍ ബുക്കര്‍ എന്നു തന്നെ പറയാം. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ ഒരു എഴുത്തുകാരനെ ലോകത്തിന്റെ നെറുകയിലേക്ക് എടുത്തുയര്‍ത്താന്‍ ഇതുപോലെ മറ്റൊരു പുരസ്‌കാരത്തിനും കഴിയില്ല. കഴിഞ്ഞ തവണ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങും ഇതുപോലെ ഒരു നാള്‍ കൊണ്ട് കിരീടം ചൂടുകയായിരുന്നു. നേരത്തേ അരുന്ധതി റോയിയേയും അരവിന്ദ് അഡിഗയേയുമെല്ലാം ഇതുപോലെ ബുക്കര്‍ ലോകത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി പിടിച്ചുയര്‍ത്തുകയ...More »

Tags: ,

നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

May 29th, 2016

കോട്ടയം: ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 65 വയസ്സായിരുന്നു. ഇന്നു വെളുപ്പിന് മൂന്നരയ്ക്കായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം പാറമ്പുഴ ബെത്‌ലഹേം പള്ളിയില്‍. ഭാര്യ: വത്സമ്മ. മക്കള്‍: കിഷോര്‍, എമിലി, മരുമക്കള്‍: ജിജി, റോയി 270ലധികം നോവലുകള്‍ രചിച്ചിട്ടുണ്ട്. മേയ്ദിനം, കരിമ്പ്, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകള്‍, റൊട്ടി ഹവ്വാ ബീച്ച്, ലക്ഷംവീട്, അഞ്ച് സുന്ദരികള്‍, എന്നിവ ശ്രദ്ധേയ നോവലുകളാണ്. മേയ്ദിനം, കരിമ്പ് എന്നിവ സിനിമയായി. ...More »

Tags: , ,

Han Kang’s The Vegetarian takes top Man Booker Prize

May 17th, 2016

London: South Korean author Han Kang has won the Man Booker International Prize for fiction with The Vegetarian, an unsettling novel in which a woman's decision to stop eating meat has devastating consequences. Han beat literary stars including elusive Italian author Elena Ferrante and Turkish Nobel laureate Orhan Pamuk to the £50,000 prize, awarded at a ceremony in London on Monday. Literary critic Boyd Tonkin, chair of the panel that chose the winner from 155 entries, said Han's "compact, exquisite and d...More »

Tags: , ,

ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്

May 17th, 2016

ലണ്ടന്‍: 2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ഹാന്‍ കാങ്ങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് പുരസ്‌കാരം. മാംസാഹാരം കഴിക്കുന്ന സ്ത്രീ അതില്‍ നിന്നും മാറി ചിന്തിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഡെബോറ സ്മിത്താണ് നോവല്‍ ഇംഗഌഷിലേക്കു വിവര്‍ത്തനം ചെയ്തത്. പുസ്തകം പ്രസിദ്ധീകരിച്ചത് പോര്‍ട്ടോബെല്ലോ ബുക്‌സ്. യങ്ങം ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, യങ്ങ് സാങ്ങ് ലിറ്റററി പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ്ങിനു ലഭിച്ചിട്ടുണ്ട്. സോള്‍ ഇന്‍...More »

Tags: , ,

വിഖ്യാത ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു

February 20th, 2016

റോം: സമകാലിക ലോക സാഹിത്യത്തിലെ തലയെടുപ്പുള്ള വന്മരമായിരുന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു. 84 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം. ദ നെയിം ഒഫ് ദ റോസ് എന്ന കൃതിയാണ് അദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഇതു 1989ല്‍ സിനിമയാക്കിയിരുന്നു. സീന്‍ കോണറിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫോക്കോള്‍ട്ടസ് പെന്റുലം, ന്യൂമറോ സീറോ, ദി ഐലന്‍ഡ് ഒഫ് ദി ഡൈ ബിഫോര്‍ എന്നിവയും എകോയുടെ പ്രതിഭയുടെ മുദ്രകളായ കൃതികളാണ്. നിരൂപണത്തി...More »

Tags: , ,

മാന്‍ ബുക്കര്‍ മര്‍ലോണ്‍ ജയിംസിലൂടെ ആദ്യമായി ജമൈക്കയിലേക്ക്

October 14th, 2015

ലണ്ടന്‍: പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കക്കാരന്‍ എന്ന ബഹുമതിയോടെ, ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജയിംസ് നേടി. മദ്ധ്യ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ലെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മര്‍ലോണ്‍ പറഞ്ഞു. മര്‍ലോണ്‍ ജയിംസിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാ (42.57 ലക്ഷം രൂപ) യാണ് സമ്മാനത്തുകയായി ലഭിക്കുക. ...More »

Tags: , ,

റഷ്യന്‍ വിരുദ്ധ എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിവിച്ചിനു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം

October 8th, 2015

സ്റ്റോക്ക്‌ഹോം: നമ്മുടെ കാലത്തിന്റെ സഹനവും ധൈര്യവും പ്രതിഫലിപ്പിക്കുന്ന രചനകളെന്നു വിലയിരുത്തിക്കൊണ്ട് ബലാറൂസ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിനു സാഹിത്യത്തിനുള്ള 2015-ലെ നൊബേല്‍ പുരസ്‌കാരം നല്കാന്‍ നൊബേല്‍ സമ്മാന സമിതി തീരുമാനിച്ചു. 67 വയസുകാരിയായ സ്വെറ്റ്‌ലാന സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ വനിതയാണ്. 2013-ല്‍ കാനേഡിയന്‍ സാഹിത്യകാരി ആലീസ് മുണ്‍റോയാണ് ഏറ്റവും ഒടുവില്‍ പുരസ്‌കാരം നേടിയ വനിത. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയായ സ്വെറ്റ്‌ലാന കടുത്ത റഷ്...More »

Tags: , , ,

സ്വയം മരിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകനു പിന്തുണയുമായി റുഷ്ദി വരെ, കലിയടങ്ങാതെ മതമൗലിക വാദികള്‍

January 15th, 2015

ദീപക് നമ്പ്യാര്‍ മതമൗലിക വാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി എഴുത്തു നിര്‍ത്തുന്നതായി പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ലോകമെമ്പാടും നിന്നു പിന്തുണയേറുന്നു. ഇതിനൊപ്പം ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനും മുരുകനെ പിന്തുണച്ചു രംഗത്തു വന്നു. പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനക...More »

Tags: , ,

ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന് മാന്‍ ബുക്കര്‍ പ്രൈസ്

October 15th, 2014

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. അന്‍പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) ആണ് സമ്മാനത്തുക. കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ യു.കെ, അയര്‍ഡലന്‍ഡ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വരെ ബുക്കര്‍ പുരസ്‌കാരം നല്‍കിയിരുന്നത്. ഇംഗ്‌ളീഷില്‍ എഴുതുന്ന എല്ലാവര്‍ക്കും ബുക്കര്‍ പ്രൈസ് നല്‍കാനുള്ള തീരുമാനം അമേരിക്കയുടെ കടന്നു കയറ്റത്തിന് കാരണമാവുമെന്ന് ഇതിനോടംക തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കൊല്‍ക്കത്തയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം...More »

Tags: ,

ഇതല്ലാതെ വേറേ വഴിയില്ല!

November 16th, 2013

പ്രപഞ്ചത്തിന്റെ അടിസ്ഥാന രഹസ്യങ്ങള്‍ തുറക്കുന്ന താക്കോലുമായി സി. രാധാകൃഷ്ണന്‍ വിനോദ് മങ്കര പ്രപഞ്ച ഘടനയെക്കുറിച്ചുള്ള സി രാധാകൃഷ്ണന്റെ പുതിയ സിദ്ധാന്തം - സ്റ്റഫ് ആന്‍ഡ് സ്‌റ്റൈല്‍ ഒഫ് ദി യൂണിവേഴ്‌സ് - ലോക ശാസ്ത്ര വേദിയില്‍ വൈകിയാണെങ്കിലും ചര്‍ച്ചയാവുന്ന ഈ സാഹചര്യത്തില്‍ അദ്ദേഹവുമായി ഈ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ആദ്യ അഭിമുഖം. ? പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ഏതൊരാള്‍ക്കുമുള്ള ആകാംക്ഷയില്‍ നിന്നു തന്നെയാണോ താങ്കളുടെ ഈ സിദ്ധാന്തം ഉണ്ടായത്. * ഏതൊരാള്‍ക്കുമുള്ള ആകാംക്ഷ എന്നു പറയുന്നതിനേക്കാള...More »

Tags: , ,