കാത്തിരിപ്പ്

February 19th, 2017

കവിത മിനു പ്രേം കാത്തിരുന്നവന്റെ തീക്കണ്ണുകള്‍ക്ക് മുന്നിലേക്ക് ഇലകള്‍ കൊഴിഞ്ഞുവീഴുകയും കാറ്റ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടേയിരുന്നു. കാതോര്‍ത്തിരുന്നവന്റെ കൂര്‍ത്തകാതുകളിലേക്ക് ഒരിക്കലും വന്നെത്തിയില്ല കുടഞ്ഞെറിഞ്ഞ കരിമുകിലിന്റെ രോദനങ്ങളുയര്‍ത്തിയ തായമ്പകള്‍. യൗവനതീക്ഷ്ണതയില്‍ ചുട്ടെരിക്കപ്പെടാനായി നേര്‍ച്ചയര്‍പ്പിച്ച സ്വപ്നങ്ങളുടെ വിങ്ങലുകള്‍ക്ക് അകമ്പടിയായി ലഹരിമൂത്ത അധരങ്ങളെല്ലാം ഒളിയിടങ്ങളിലെവിടെയോ സദാ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നത്തെപോലെ... ഇനിയും വരുംനാളുകളില...More »

Tags: , ,

കവി വിജയകുമാര്‍ കുനിശ്ശേരി അന്തരിച്ചു

August 30th, 2016

പാലക്കാട്: കവിയും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ വിജയകുമാര്‍ കുനിശ്ശേരി (59) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മാതൃഭൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍സ് മാനേജറായിരുന്നു അദ്ദേഹം. കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍, കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക് തുടങ്ങിയ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചുണ്ട്. കുനിശ്ശേരി അരിമ്പ്രയില്‍ വി.എം. മാധവന്‍ നായര്‍-കെ.എ. കമലമ്മ ദമ്പതികളുടെ മകനാണ്. കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യപുരസ്‌കാരം, ...More »

Tags: , ,

കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

August 30th, 2016

  വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്: കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ ...  പ്രേമോപദേശ വിംശതി പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം ആദ്യദര്‍ശനത്തിലനുരാഗം...More »

Tags: , , ,

ട്വിറ്ററില്‍ കവിത ഷെയര്‍ ചെയ്തു; അമിതാഭ് ബച്ചന് ഒരു കോടി ചിലവാകും

May 29th, 2015

മുംബൈ: സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ കവിതകളോ കഥകളോ ഷെയര്‍ ചെയ്യുമ്പോള്‍ അല്പം സൂക്ഷിക്കുക. ഉടമകളുടെ അനുവാദത്തോടെയല്ലാതെ ഇതൊന്നും ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല. മറ്റൊരാളുടെ കവിത ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത ബിഗ് ബിക്ക് കോടതി നോട്ടീസ് അയച്ചു. കവിയുടെ അനുവാദമില്ലാതെയാണ് അമിതാഭ് ബച്ചന്‍ കവിത തന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും അപ്ലോഡ് ചെയ്തത്. പകര്‍പ്പാവകാശ നിയമലംഘനം നടത്തിയ കേസില്‍ ബച്ചനില്‍ നിന്നും ഒരു കോടി രൂപയാണ് കവി ആവശ്യപ്പെട്ടിരിക്കുന്നത്. റോഹ്തകിലെ ഹര്യാന്വി കവി ജഗ്ബീര്‍ റാഥീയുടെ കവിതയാണ് ബച്ചന്‍ മേ...More »

Tags: ,

മുലകള്‍

March 15th, 2014

മുല കണ്ടാല്‍ കാമം വരുന്നവരോട്... നാണംകൊണ്ട് ഓടിയൊളിക്കുന്നവരോട്... സദാചാരത്തിന്റെ വാളുകൊണ്ട് മുലച്ഛേദം നടത്തുന്നവരോട്... പെറ്റുവീണപ്പോള്‍ നിങ്ങളാദ്യം തിരഞ്ഞത് മുലകളെയായിരുന്നു. മുലപ്പാല്‍ മൂക്കുമുട്ടെ കുടിക്കുമ്പോള്‍ എവിടെയുമുണ്ടായിരുന്നില്ല, കാമം നാണം സദാചാരം ജീവന്‍ തന്നത് പെണ്ണിന്റെ മുലയും പാലും പാലൂറ്റിക്കുടിച്ചു ജീവന്‍ വച്ചപ്പോള്‍ മുലകള്‍ നിങ്ങള്‍ക്ക് അശ്ലീലമായി ! ലൈംഗികതയായി ! മുലക്കച്ചയണിയിച്ച് മാറ് മറപ്പിച്ച് നിങ്ങള്‍ കാത്തത് സമുദായത്തിന്റെ മാനമാണുപോല്‍ ! മുറുക്കിക്കെ...More »

Tags: , ,

തുറിച്ചുനോട്ടങ്ങള്‍

December 14th, 2013

  ഉഷാ പരമേശ്വരന്‍ അടുത്ത ജന്മത്തിലെങ്കിലും നമുക്ക് വേരുകളാവാണം... ജീവിതമെന്ന മഹാവൃക്ഷത്തിന്‍ ശിഖിരങ്ങളാവാന്‍ ഇനി വയ്യ! ഭൂമിക്കടിയിലേക്കാരും തുറിച്ചു നോക്കില്ലല്ലോ... മോക്ഷം പൂര്‍ണ്ണതയിലേക്കുള്ള വഴി അപൂര്‍ണ്ണമാണെന്ന അറിവ് നിനക്ക് മുന്‍പേ പോകാന്‍ എന്നെ പ്രാപ്തയാക്കുന്നു... എന്നിട്ടും... എന്റെ സ്വപ്നങ്ങള്‍ മരുഭൂമിയിലെ മരുപ്പച്ചയോ കടലിലെ ഹിമശൈലങ്ങളോ തേടിപ്പോയില്ല.... അതെന്നും എന്റെ പുഴയുടെ ഓളങ്ങളിലും ആറ്റുവഞ്ചിപ്പൂക്കളിലും ഒതുങ്ങിക്കൂടി...    More »

Tags: , ,

അല്ലെങ്കിലെന്നെയും / കവിത / ശ്രീജിത്ത് പെരുന്തച്ചന്‍

December 8th, 2013

ബുള്‍ഗാന്‍ വച്ചെന്നോ ബുള്‍സൈ കഴിച്ചെന്നോ കരുതി മഹാസാഹിത്യകാരനാവില്ല, അച്ഛന്‍ പറഞ്ഞു. ബുള്‍ഗാന്‍ വച്ച് ഓവര്‍കോട്ടിട്ട് ആലിന്‍ചോട്ടില്‍ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തതു കൊണ്ടുമായില്ല, അമ്മ കുട്ടിച്ചേത്തു. കുറ്റിബീഡി വലിച്ചിട്ടോ പൈപ്പ് വലിച്ചിട്ടോ വളര്‍ത്തുപൂച്ചയെ മേശപ്പുറത്തിരുത്തി എഴുതിയിട്ടോ കാര്യമില്ല, അച്ഛന്‍ വീണ്ടും പറഞ്ഞു. അതിന് മെനക്കെട്ടിരുന്ന് അവരുടെ കൃതികള്‍ വായിക്കണം. വായിച്ച് വായിച്ച് അവരെപ്പോലെ എഴുതാന്‍ ശ്രമിക്കണം എന്നായി ഇരുവരും. അനന്തരം സംഭവിച്ചത്: മകന്‍ മലയാളത്തിലെ ക്‌ളാസിക്കുകള്‍ വാങ്ങ...More »

Tags: , ,

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ…

December 8th, 2013

സ്‌പോട്ട് സുരേഷ് ഒഎന്‍വി സാറിന് 75 വയസ്‌സ് തികയുന്നു. നമുക്ക് ശനിയാഴ്ച ഒരു ലൈവ് ചെയ്താലോ. സാറുമായി ഒന്ന് സംസാരിക്കണം. പ്രഭാതപരിപാടിയുടെ പ്രൊഡ്യൂസര്‍ ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശമാണ്. ഒഎന്‍വി സാറിനെ നേരില്‍ ചെന്നു കണ്ടു. പിറന്നാള്‍ , ആഘോഷം, അങ്ങിനെയൊരു പതിവില്ല. പിന്നെ ചാനലില്‍ വന്നിരുന്ന് സംസാരിച്ച് നാട്ടുകാരെക്കൂടി ബുദ്ധിമുട്ടിക്കണോ. സാര്‍ ഒഴിയാന്‍ ശ്രമിച്ചു. സാറുമായി ഒരു അഭിമുഖം എന്റെ ഒരു മോഹമാണ്. മടി വിചാരിക്കരുത് സാറ് വരണം. ഒന്നും മിണ്ടിയില്ല. അമ്മയെക്കൂടി കൊണ്ടുവരണം. ഒഎന്‍വി സാര്‍ നന്നായി ഒന്ന് ചിരി...More »

Tags: , , , ,

ആധുനികോത്തരന്‍ അഥവാ ഉഭയജീവി

November 23rd, 2013

 വിജയകുമാര്‍ കുനിശേ്ശരി എന്റെ ആധുനികത ഉത്തരത്തില്‍ തൂങ്ങിച്ചാവുന്നു എന്റെ ഉത്തരം ആധുനികത്തെ കൊലയ്ക്ക്‌കൊടുക്കുന്നു ആധുനികത്തിനൊരപ്പനുണ്ട് ഉത്തരത്തിനൊരമ്മയില്ല ആധുനികമൊരു മരപ്പട്ടി ഉത്തരമൊരു മരപ്പല്ലി ഞാനൊരു സ്വയംഭൂ വികടാവികടാധുനികോത്തരന്‍ ബീജാണ്ഡസംബന്ധരഹിത ജീവകന്‍ (തന്തതള്ളയില്ലാതുയിര്‍കൊണ്ടവന്‍) തള്ളത്തവളയായ് ഭവിച്ചവന്‍ പോക്കണം കെട്ടവന്‍ പോക്കാച്ചിത്തവളയായവന്‍ ഞാനൊരാംഫീബിയന്‍- കള്ളെന്റെ കടല്‍ ; ഭള്ളെന്റെ കര ആധുനികത്തിനെന്തുത്തരം ഉത്തരത്തിലെന്താധുനികത ആദിനുകം ചുമന്നു ചാവരുത് ഉത്തരമുടക്കി വാവ...More »

Tags: , , , ,

കുളി

November 16th, 2013

കരുണാകരന്‍  പുഴയുടെ അടിത്തട്ടില്‍ വെളുത്ത വിരിമേല്‍ എന്നപോലെ രണ്ടുപേര്‍ : ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. അവര്‍ക്കും മീതെ അവരുടെ നഗ്നതയും പൊങ്ങി കിടന്നു. ഉപേക്ഷിക്കപ്പെട്ട ഒരു കളിപ്പന്തുപോലെ. അതോ ഭൂമി പോലെയോ? പുഴയില്‍ അവരുടെ നിഴല്‍ വട്ടമിട്ടു. അതിന്റെതന്നെ നിഴല്‍ പോലെ ആകാശത്ത്‌ ഒരു പക്ഷിയും വട്ടമിട്ടു. ആദ്യം അവന്‍ അവളുടെ അരക്കെട്ടിലേക്ക് തുഴഞ്ഞു, കരയിലേക്ക് തിരിച്ചു നീന്തുന്ന ഒരു യുവാവിനെപ്പോലെ എന്ന് അവള്‍ അവനെ നോക്കി കിടന്നു. പക്ഷി വലുതായി വലുതായി വന്നു. രണ്ടുപേരും അറിയാതെ പക്ഷി വലു...More »

Tags: , ,