പാലക്കാട്ടെ വാഹനാപകടം: അമ്മയും മകളും അപകടത്തിനു മുമ്പ് മരിച്ചെന്നു സംശയം, കഴുത്തില്‍ ആഴമേറിയ മുറിവുകള്‍

April 29th, 2017

പാലക്കാട്: ശനിയാഴ്ച രാവിലെ പാലക്കാട്ട് വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ച സംഭവത്തില്‍ ദുരൂഹത. വാഹനം ഓടിച്ചിരുന്ന കെ. വി. സയന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരിയിലെ കൊടനാട് എസ്‌റ്റേ റ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ്. ഇയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കേസിലെ ഒന്നാം പ്രതി കനകരാജും തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും പാലക്കാട് കണ്ണാടിയില്‍...More »

Tags: , , ,

കാമുകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരന് 22 വര്‍ഷം തടവ്

April 27th, 2017

ലണ്ടന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരനെ 22 വര്‍ഷം തടവിനു ശിക്ഷിച്ചു. എഡിന്‍ബര്‍ഗ് സ്വദേശിയായ ട്രിമാന്‍ ധില്ലനെയാണ് ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ധില്ലന്റെ മുന്‍ കാമുകി ആലീസ് റഗിള്‍സിനെ ഫഌറ്റില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്നത് 2016 ഒക്ടോബര്‍ മാസത്തിലാണ്. ധില്ലന്‍ കാമുകി ആലീസ് റഗിള്‍സിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. റഗിള്‍സ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ റഗിള്‍സിനെ ഫഌറ്റില്‍ കഴു...More »

Tags: , ,

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

April 27th, 2017

ഇടുക്കി: കാണാതായ വീട്ടമ്മയുടെ മൃതദേഹം വീട്ടിനു പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അഞ്ചു മാസം മുമ്പ് കാണാതായ പണിക്കര്‍കുടി മണിക്കുന്നേല്‍ ലാലി (43) യു മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ വാഴത്തോപ്പ് സ്വദേശി കിളിക്കല്‍ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലാലിയെ ജോണ്‍ കൊലപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമം കാട്ടി കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ലാലിയെ കഴിഞ്ഞ നവംബര്‍ ആദ്യമാണ് കാണാതാവുന്നത്. നവംബര്‍ ഒന്ന് അര്‍ദ്ധരാ...More »

Tags: , , ,

ചിഹ്നത്തിനു കൈക്കൂലി കേസില്‍ ടി.ടി.വി. ദിനകരന്‍ അറസ്റ്റില്‍

April 26th, 2017

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പു കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനില...More »

Tags: , , ,

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍, മരണം തലയ്ക്കു ക്ഷതമേറ്റ്

April 25th, 2017

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ ചൂരയ്ക്കാട്ടാണ് സംഭവം. പ്രദീപ്-സ്വപ്‌ന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. സ്വപ്‌ന പ്രസവിച്ചത് ടോയ്‌ലറ്റിലാണെന്നാണ് സൂചന. തലയ്ക്കു ക്ഷതമേറ്റാണ് ശിശു മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സ്വപ്‌ന ഗര്‍ഭവിവരം മറച്ചുവച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വപ്നയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ഒളിപ്പിച്ചതിന് പൊലീസ് സ്വപ്‌നക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക സാധ്യത ഉ...More »

Tags: , , ,

പൊലീസിന് ആര് ‘മണി’ കെട്ടും; മൂന്നാറിലും അമിതാവേശം

April 24th, 2017

മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ ഉപരോധത്തിനെതിരെ പൊലീസ് ബലം പ്രയോഗിച്ചത് സംഘര്‍ത്തിനിടയാക്കി. സംഘടനയുടെ നേതാവ് ഗോമതിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാര്‍ ഉദുമല്‍പേട്ട റോഡ് ഉപരോധിച്ചു. സമരത്തിനെത്തിയ പുരുഷന്മാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. പുരുഷന്മാരെ കൊണ്ടുപോകുന്നത് വനിതാ നേതാക്കള്‍ തടഞ്ഞു. അതോടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷം തുടര്‍ന്നപ്പോള്‍ നാട്ടുകാരും ഓട്ടോ തൊഴിലാളികളും സമരക്കാരെ കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് രംഗത്തുവന...More »

Tags: ,

പൊളിച്ചുമാറ്റിയ കുരിശിനു പകരം കുരിശ്: രണ്ടു പേര്‍ കസ്റ്റഡിയില്‍

April 22nd, 2017

മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ കയ്യേറ്റഭൂമിയില്‍ നിന്ന് റവന്യു അധികൃതര്‍ പൊളിച്ചുമാറ്റിയ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും കുരിശ് പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. വെള്ളിയാഴ്ച വൈകിട്ട് പ്രത്യക്ഷപ്പെട്ട മരക്കുരിശ് ശനിയാഴ്ച രാവിലെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ കല്‍പ്പറ്റ് സ്വദേശി രാജു, രാജകുമാരി സ്വദേശി സെബാസ്റ്റ്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ മേധാവി ടോം സഖറിയയുടെ ഉടമസ്ഥതയിലുള്ള വാഹ...More »

Tags: , ,

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

April 18th, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 17 നാണ് വാഹനത്തില്‍ വച്ച് നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്.More »

Tags: , ,

Vijay Mallya arrested in London, gets bail

April 18th, 2017

New Delhi: Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. Vijay Mallya was later granted bail. India had given a formal extradition request for Mallya as per the Extradition Treaty between India and the UK through a note verbale on February 8. While handing over the request, India had asserted that it has a legitimate case against Mallya and maintained that if an extradition request is honoured, it would show British sensitivity towards our concerns. Last month...More »

Tags: , , , ,

Kannada channel CEO arrested for blackmailing businessman

April 16th, 2017

Bengaluru: The CEO of a Kannada news channel has been arrested by the Bengaluru police last night on charges of blackmail. Laxmiprasad Vajapai, CEO of the news channel Janasri, allegedly demanded Rs. 15 crore from a businessman. Mr Vajapai, 42, allegedly threatened to air news that was critical of the businessman on the channel, if he did not pay.  The businessman approached the police and the CEO was trapped after allegedly receiving the first installment of Rs. 10 crore. Police said the money was found w...More »

Tags: , ,