എഴുതിയതും മുഷിഞ്ഞതുമായ നോട്ട് വാങ്ങിയില്ലെങ്ങിയില്ലെങ്കില്‍ ബാങ്കിനെതിരേ നടപടിയെന്ന് ആര്‍ബി ഐ

April 27th, 2017

ന്യൂഡല്‍ഹി: പേന കൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ 500, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതിരിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത്തരം നോട്ടുകള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ വന്ന വ്യാജവാര്‍ത്തകളെ തുടര്‍ന്ന് പല ബാങ്കുകളും ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതിനെതിരേയാണ് കേന്ദ്ര ബാങ്ക് ഇടപെട്ടിരിക്കുന്നത്. എന്നാല്‍, കറന്‍സികളില്‍ എഴുതരുതെന്നും ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും റിസര്‍വ്...More »

Tags: ,

കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാം, സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പരമാവധി 24,000 രൂപ

January 30th, 2017

ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ തുക പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇതേസമയം, എസ്ബി അക്കൗണ്ടില്‍ നിന്ന് എടിഎം വഴിയും അല്ലാതെയും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 രൂപ യായി തുടരും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയായിരുന്നു. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വൈകാതെ പിന്‍വലിക്കുമെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറയുന്നു. പുതിയ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമ...More »

Tags: ,

നോട്ട് അസാധുവാക്കല്‍: ഇരുട്ടിത്തപ്പി ആര്‍ബിഐ ഗവര്‍ണര്‍

January 18th, 2017

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാനാവാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരം മുട്ടി. നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കില്‍ തിരിച്ചെത്തിയ തുകയെത്രയെന്ന് ഗവര്‍ണര്‍ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി എന്നു തീരും എന്നതിനെപ്പറ്റിയും ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. നോട്ട് അസാധുവാക്കലും അതുമൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ പ്രത്യാഘാതങ്ങ...More »

Tags: , , ,

ജനങ്ങളുടെ ബുദ്ധിമുട്ട് മിച്ചം; 97 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തി

January 5th, 2017

ന്യൂഡല്‍ഹി: നരേന്ദ മോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ സമ്പൂര്‍ണ്ണ പരാജയം. അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം ബാങ്കുകളില്‍ തിരിച്ചെത്തി. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയതായി എന്‍ഡിടിവി ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് മാറ്റിവാങ്ങാനുള്ള കാലാവധി പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ഇനി മൂന്നൂ മാസം കൂടി റിസര്‍വ് ബാങ്കിന്റെ ഓഫീസുകളില്‍ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാം. നോട്ട് പിന്‍വലിക്കല്‍ കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക...More »

Tags: , , ,

Unable to get her junked notes exchanged, woman sits topless outside RBI office

January 4th, 2017

New Delhi: The woman, who was with her child, was in tears when turned away by guards today after repeated requests to exchange her demonetised notes. In protest she sat in front of the RBI entrance gate. When the guards tried to forcefully move her away from the entrance, the woman, in disgust, took off her clothes and sat topless in front of the iron gate, stunning the onlookers as well as the security personnel. Later, the RBI guards called the police and she along with her child were taken to the polic...More »

Tags: , ,

കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

January 4th, 2017

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫീസില്‍ കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ യുവതി വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു. യുവതിയെ ഡല്‍ഹി റീജിയണല്‍ ഓഫീസില്‍ പ്രവേശിക്കുന്നത് സെക്യുരിറ്റി ജീവനക്കാര്‍ തടഞ്ഞതാണ് പ്രതിഷേധത്തിനു കാരണം. അകത്തേക്കു കടത്തിവിടണമെന്ന് പലതവണ യുവതി അപേക്ഷിച്ചെങ്കിലും സെക്യുരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. പകരം യുവതിയെ ബലം പ്രയോഗിച്ച് ഓഫീസിന്റെ മുന്നില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതി വസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. പിന്നീട് പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കി.More »

Tags: , , ,

എടിഎമ്മില്‍ നിന്ന് ഒരു ദിവസം 4,500 പിന്‍വലിക്കാം, ഒരാഴ്ച 24,000 മാത്രം

December 31st, 2016

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി 4,500 ആയി ഉയര്‍ത്തി. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി, 24,000 മാറ്റമില്ലാതെ തുടരും. വ്യാഴാഴ്ചയാണ് രാത്രിയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 1 മുതല്‍ പുതിയ പരിധി പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ദിവസം എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2,500 രൂപയാണ്. 500 ന്റെ പുതിയ നോട്ടുകളാവും എടിഎമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.    More »

Tags: , , , ,

പലിശ നിരക്കുകളില്‍ മാറ്റമില്ല, കറന്‍സി റദ്ദാക്കല്‍ മോഡി മറുപടി പറയുമെന്നു ബിജെപി

December 7th, 2016

മുംബയ് : പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണിത്. കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്‌സ് റീപോ നിരക്ക് 5.75 ആയും തുടരും. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. റീപോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കും എന്നായിരുന്...More »

Tags: ,

വരുന്നു പുതിയ 20, 50 രൂപ നോട്ടുകള്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല

December 4th, 2016

മുംബയ്: പുതിയ 20, 50 നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. പുതിയ നോട്ടില്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകളുണ്ടാവും. പുതിയ 20 രൂപയുടെ നമ്പര്‍ പാനലുകളില്‍ എല്‍ എന്ന അക്ഷരം പതിപ്പിക്കും. 1000, 500 നോട്ട് പിന്‍വലിക്കലിന്റെ തുടര്‍ച്ചയായാണ് പുതിയ 50, 20 രൂപ നോട്ടുകള്‍ ഇറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. RBI to release new Rs 50, Rs 20 notes, but old notes will still be valid   https://www.youtube.com/watch?v=E9tik37tDFI...More »

Tags: , ,

ബാങ്ക് ജീവനക്കാര്‍ നോട്ടുതിരിമറിക്കു കൂട്ടുനില്‍ക്കുന്നു, കര്‍ശന നടപടിയുമായി ആര്‍ബിഐ

November 23rd, 2016

ലോണ്‍ ചട്ടങ്ങള്‍ പാലിക്കാത്ത മുന്‍ മാനേജര്‍ക്കു തടവും പിഴയും മുംബയ്: കറന്‍സി നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിക്ക് റിസര്‍വ് ബാങ്ക് നീക്കമാരംഭിച്ചു. അസാധു നോട്ടുകള്‍ മാറുന്നതിലും നിക്ഷേപിക്കുന്നതിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു കൃത്രിമം നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. പണം മാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിക്ഷേപിക്കുകയും മാറ്റി നല്‍കുകയും ചെയ്യുന്ന നോട്ടുകളുടെ വിവരങ്ങള്‍ എപ്പോള്...More »

Tags: ,