രണ്ടു മാസം, എം ഫോണ്‍ ലോകമാകെ തരംഗമാവുന്നു

May 17th, 2017

സ്മാര്‍ട്ട് ഫോണ്‍ ലോകത്തെ മലയാളി ബ്രാന്‍ഡ് എംഫോണ്‍ പുറത്തുവന്ന് രണ്ടു മാസത്തിനകം തന്നെ ആഗോള വിപണിയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. ദുബായ്, ഖത്തര്‍, ഷാര്‍ജ , സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ തരംഗമാവുന്നുണ്ട്. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്, കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളി...More »

Tags: , ,

മൂന്നു സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായി എംഫോണ്‍ ദുബായില്‍ അവതരിച്ചു

February 24th, 2017

ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ മൂന്നു പുതുമോഡലുകളിറക്കി. ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത ഗംഭീര ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ംംം.ാുവീില.ശി എന്ന സൈറ്റിന് പുറമേ ഫ് ളിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റി...More »

Tags: , ,

Another world’s cheapest smartphone from India, Namotel Achhe Din available at Rs 99

May 18th, 2016

Namotel Promoter Madhava Reddy has claimed that he is marketing the world’s cheapest smartphone, the Namotel Acche Din, which is priced at just Rs 99 (less than $2). The company says, “We make this product to show love for India it is a ‘Make In India’ initiative. This model is limited and it is applicable only for India and who holds Aadhar Identity.” Madhava Reddy claimed that Namotel is the world’s cheapest phone with 4 inch display and it runs on Android 5.1 Lollipop and is powered by 1.3GHz quadcore proc...More »

Tags: ,

വെറും 99 രൂപ, സ്മാര്‍ട്ട് ഫോണിന് അച്ഛാദിന്‍

May 18th, 2016

ബെംഗളുരു: ഫീഡം 251 നു ശേഷം വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി മറ്റൊരു കമ്പനി രംഗപ്രവേശം ചെയ്തു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായാണ് ബെംഗളുരു ആസ്ഥാനമായുള്ള നമോടെല്‍ കമ്പനി 99 രൂപയ്ക്ക് ഫോണ്‍ എന്ന ഓഫറുമായി എത്തിയിരിക്കുന്നത്. അച്ഛാഗിന്‍ എന്നാണ് ഫോണിന്റെ പേര്. ഫോണിന് നാലിഞ്ച് ഡിസ്‌പ്ലേയുണ്ട്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വേര്‍ഷന്‍ ഡ്യുവല്‍ സിം ഫോണില്‍ 1 ജിബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്. 3 ജിബി വരെ മെമ്മറി സര്‍പ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ 1.3 ജിഗാഹെഡ്‌സ് സ്‌ക്വാഡ്...More »

Tags: , ,

ലാനോവോ ഫോണ്‍ ആഗോള വിപണിയില്‍ താഴേയ്ക്ക്

April 28th, 2016

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും മികച്ച അഞ്ചു സെല്‍ ഫോണ്‍ നിര്‍മാതാക്കളുടെ പട്ടികയില്‍ നിന്നു മനോവോ, സിയാവോമി കമ്പനികള്‍ പുറത്ത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സംസങ് ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോള്‍, അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ രണ്ടാം സ്ഥാനത്താണ്. ചൈനീസ് കമ്പനികളായ ഹുവാവി, ഒപ്പോ, വിവോ എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഐ ഡി സി എന്ന റിസര്‍ച്ച് കമ്പനിയാണ് പഠനം നടത്തിയത്. ആഗോള തലത്തില്‍ സെല്‍ ഫോണ്‍ വിപണി ഇടിഞ്ഞത് എല്ലാ കമ്പനികളെയും ബാധിച്ചു. ഈ നിലവാരം നിലനിര്‍ത്താനാവാതെ പോയതാണ് ലിനോവോയ്ക്കും സിയാവോമ...More »

Tags: , ,

ഈ ഫോണ്‍ വളയ്ക്കാം; ആദ്യ ഫ് ളക്‌സിബിള്‍ സ്മാര്‍ട്ട് ഫോണ്‍

February 23rd, 2016

ടൊറാന്റോ: ലോകത്തിലെ ആദ്യത്തെ ഫ് ളക്‌സിബിള്‍ സ്മാര്‍ട്ട് ഫോണ്‍ കാനഡയിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്തിറക്കി. ഫഌക്‌സ് എന്നു പേരിട്ടിരിക്കുന്ന ഫോണിനെ പേരുപോലെ തന്നെ വളയ്ക്കാന്‍ സാധിക്കും. മള്‍ട്ടി ടച്ച് സൗകര്യവും ബെന്‍ഡ് ഇന്‍പുട്ട് സംവിധാനവുമുള്ള ഫഌക്‌സ് ആന്‍ഡ്രോയിഡ് 4.4 കിറ്റ് കാറ്റ് വേര്‍നിലാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തതയുള്ള ഫഌക്‌സിബിള്‍ എല്‍.ഡി ടച്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. ഫോണിലെ മിക്ക ആപ്പുകളും ബെന്‍ഡ് ഇന്‍പുട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. ഫോണിന്റെ പ്രോട്ടോ ടൈപ്പാണ് ...More »

Tags: ,

സൈറ്റ് നവീകരിച്ചു, ഫ്രീഡം 251 ഫോണ്‍ ബുക്കിംഗ് വീണ്ടും തുടങ്ങി

February 19th, 2016

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന 'ഫ്രീഡം 251' ന്റെ ഓണ്‍ ലൈന്‍ ബുക്കിംഗ് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിയത് വ്യാഴാഴ്ച രാവിലെ ആറിനാണ്. ബുക്കിംഗ് സൈറ്റില്‍ സെക്കന്‍ഡില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഇടിച്ചുകയറിയതോടെ, വെബ്‌സൈറ്റ് തകര്‍ന്നു. തുടര്‍ന്ന് ബുക്കിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. സെക്കന്‍ഡില്‍ ആറുലക്ഷം ഹിറ്റുകളാണ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ വെബ്‌സൈറ്റിനു വന്നത്. ഇത്രയും ട്രാഫിക് താങ്ങാനാവാതെ സ...More »

Tags: , , , ,

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ

September 14th, 2015

ഒരിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വമ്പന്മാരായ നോക്കിയ തിരിച്ചുവരവിന്റെ പാതയില്‍. പുതിയ ആന്‍ഡ്രോയ്ഡ് ഫോണുമായാണ് നോക്കിയ എത്തുന്നത്. ഫോണിന്റെ സവിശേഷതകളും ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. നോക്കിയ സി1 എന്നുപേരുള്ള ഫോണ്‍ കനം കുറഞ്ഞ്, കര്‍വ്ഡ് ഡിസൈനിലാണ്. ഫോണിന്റെ വശങ്ങളിലാണ് സ്പീക്കറുകള്‍. അഞ്ച് ഇഞ്ച് എഫ് എച്ച് ഡി ഡിസ്‌പ്ലേ, എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറ, അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറ തുടങ്ങി നിരവധി സവിശേഷതകള്‍ ഫോണിനുണ്ട്. ഫോണിന്റെ വിശദവിവരങ്ങളും വിപണിയില്‍ എന്നെത്തും എന്നതിനെക്കുറിച്ചൊന്നും കമ്...More »

Tags: , , ,

ഇന്ത്യ പിടിക്കാന്‍ ചൈനയുടെ ആപ്പിള്‍

August 26th, 2014

ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷിയോമി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മധ്യവര്‍ഗ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഷിയോമി ഇതിനോടകം ഇന്ത്യയില്‍ സ്വീകാര്യനായി കഴിഞ്ഞു. എംഐ 3 ഫോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ ഇളക്കിയ ഷിയോമി വീണ്ടും പുതിയ തരംഗത്തിനു തയ്യാറെടുക്കുകയാണ്. ഇത്തവണ റെഡ്മി 1 എസ് എന്ന ഫോണാണ് ഷിയോമി ഇന്ത്യക്ക് പരിചപ്പെടുത്തുന്നത്. ബജറ്റ് ഫോണുകളുടെ ശ്രേണിയില്‍ ഇടംപിടിക്കുന്ന റെഡ്മി 1 എസിന്റെ വില 6,999 രൂപയാണ്. 4.7 ഇഞ്ച് 1280 ഃ 720 പിക്‌സല്‍ ഡിസ്‌പെ്‌ള, കോര...More »

Tags: , ,

നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തി, വില 8,599 രൂപ

March 12th, 2014

മുംബൈ: സാംസംഗ് അടക്കമുളള സ്മാര്‍ട്ട്ഫോണ്‍ എതിരാളികളോട് മത്സരിക്കാന്‍ നോക്കിയ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തി. നോക്കിയ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 8,599 രൂപയാണ് വില. ഫെബ്രുവരി 24ന് ബാഴ്സലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ എക്സിന് ഒപ്പം നോക്കിയ നോക്കിയ എക്സ് പ്ലസ്, നോക്കിയ എക്സ് എല്‍ എന്നിവയും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ എക്സ് മാത്രമാണ് ഇറങ്ങിയിരിക്കുന്നത്. നോക്കിയ എക്സ് 4 ഇഞ്ച് ഡബ്യൂവിജിഎ എല്‍സിഡി സ്ക്രീനാണ് ഈ ഫോണിനുള്ളത് റെസല്യൂഷന്...More »

Tags: ,