പഞ്ചാബിനെതിരെ മുംബയ്ക്ക് ഗംഭീരവിജയം, അംലയുടെ സെഞ്ച്വറി പാഴായി

April 21st, 2017

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബയ് ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് വിജയം. ബട്‌ലര്‍, റാണ എന്നിവരുടെ പ്രകടനമാണ് മുംബയെ വിജയത്തിലേക്കു നയിച്ചത്. ബട്‌ലര്‍ 77 റണ്‍സും റാണ 62 റണ്‍സും എടുത്തു. പര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.3 ഓവറില്‍ മുംബയ് വിജയം കൈപ്പിടിയിലൊതുക്കി. നേരത്തെ പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തു. 60 പന്തില്‍ 104 നേടി പുറത്താകാതെ നിന്ന ഹാഷിം അംലയാണ് പഞ്ചാബിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. ഷോണ്‍ മാര്‍ഷലും അംലയും ചേര്...More »

Tags: , ,

കൊല്‍ക്കത്തയുടെ കുതിപ്പില്‍ ഡല്‍ഹിക്ക് പരാജയം

April 17th, 2017

ഡല്‍ഹി: ഐപിഎല്ലില്‍ ആതിഥേയരായ ഡല്‍ഹിയെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 169 വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കുമ്പോള്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തുടരെത്തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ രക്ഷകരായത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പത്താനും പാണ്ഡെയുമാണ്. അര്‍ധ സെഞ്ച്വറി നേടി നാലാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷമാണ് പത്താന്‍ മടങ്ങിയത്. 47 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന്റെ മികച്ച ...More »

Tags: , , ,

IPL: Mumbai Indians beats Gujarat Lions

April 16th, 2017

Mumbai: Mumbai Indians displayed core batting strength as they easily beat Gujarat Lions by 6 wickets at Wankhede Stadium, Mumabi, in Indian Premier League on Sunday. As Mumbai lost an early wicket in the form of Parthiv Patel, Nitish Rana along with Jos Buttler provided Mumbai a perfect base with spme quick runs. Scoring the highest for the team, Nitish Rana completed his third IPL fifty (53) and punished the bowlers with his fiery batting. After Rana and Buttler were dismissed, captain Rohit Sharma and K...More »

Tags: , ,

ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഒന്നാമത്

April 15th, 2017

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സിന്റെ വിജയം. ഇതോടെ ഐപിഎല്‍ പത്താം സീസണില്‍ മൂന്നാമത്തെ ജയവുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി. റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബൗളിങ്ങുമാണ് കൊല്‍ക്കത്തയ്ക്കു വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കു വേണ്ടി റോബിന്‍ ഉത്തപ്പ 39 പന്തില്‍ നിന്ന് 689 റണ്‍സും മനീഷ് പാണ്ഡെ 35 പന്തില്‍ നിന്ന് 49 റണ്‍സും നേടി. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത...More »

Tags: , ,

Sanju Samson scored century in IPL

April 11th, 2017

New Delhi: Sanju Samson was in his elements on Tuesday when he scored the first century of the 2017 edition of the Indian Premier League (IPL) in Pune. The 22-year-old hammered a brilliant 102 runs off 63 balls for the Delhi Daredevils which eventually helped them reach 205/4 against Rising Pune Supergiant at the Maharashtra Cricket Association Stadium. This is also the right-handed batsman's maiden century in the Twenty20 format and his innings included eight beautiful boundaries and five huge sixes. The ...More »

Tags: , , ,

ഐപിഎല്‍: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി മുംബയ്

April 10th, 2017

മുംബയ്: ഐപിഎല്‍ പത്താം സീസണില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ആദ്യ ജയം സ്വന്തമാക്കി മുംബയ്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് മുംബയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ മുംബയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത് 11 റണ്‍സ്. അഞ്ചു പന്തില്‍ നിന്നാണ് 11 റണ്‍സ് ഹര്‍ദിക് അടിച്ചെടുത്തത്. 11 പന്തില്‍ നിന്ന് പുറത്താകാതെ ഹര്‍ദിക് 29 റണ്‍സാണ് നേടിയത്. നിതീഷ് റാണയാണ് മുംബയ് ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ നിന്ന് റാണെ 50 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടിയ മുംബയ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു. മനീഷ് പാണ്ഡെയ...More »

Tags: , , ,

കൊല്‍ക്കത്തയ്ക്ക് പത്തു വിക്കറ്റ് തകര്‍പ്പന്‍ ജയം

April 8th, 2017

രാജ്‌കോട്ട്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പത്തുവിക്കറ്റ് ജയം. ക്രിസ് ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഐപിഎല്ലിലെ തിളക്കമുള്ള റെക്കോഡ് വിജയം. ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ നേടിയ 183 റണ്‍സ് 14.5 ഓവറില്‍ ഒരുവിക്കറ്റ് പോലും നഷ്ടപ്പെടാതെ കൊല്‍ക്കത്ത മറികടന്നു. 41 പന്തില്‍ ക്രിസ് ലിന്‍ അടിച്ചെടുത്തത് 93 റണ്‍സ്. ലിനിനു കൂട്ടായി 48 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ക്യാപ്റ്റന്‍ ഗൗതം ഗംഭീറും. ടോസ് നേടിയ കൊല്‍ക്കത്ത ഗുജറാത്തിനെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഇംഗ്ലീഷ...More »

Tags: , ,

അവസാന രണ്ടു പന്തില്‍ സിക്‌സറുകള്‍, പുണെക്ക് നായകന്‍ സ്മിത്തിന്റെ ത്രസിപ്പിക്കുന്ന വിജയസമ്മാനം

April 6th, 2017

പുണെ : മുംബയ് ഇന്ത്യന്‍സ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം അവിസ്മരണീയ ഫിനിഷിംഗില്‍ പൂര്‍ത്തിയാക്കി പുണെ മറികടന്നു. നായകന്‍ സ്റ്റീവ് സ്മിത്ത് മുന്നില്‍നിന്നു നയിച്ചാണ് പുണെയ്ക്കു ഗംഭീര വിജയം സമ്മാനിച്ചത്. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് പുണെ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന രണ്ടു പന്തും സിക്‌സറിനു പായിച്ചാണ് സ്മിത്ത് ഗാലറികളെ പ്രകമ്പനം കൊള്ളിച്ചത്. സ്മിത്ത് 54 പന്തില്‍നിന്ന് 84 റണ്‍സ് നേടി. മുന്‍ നായകന്‍ എം.എസ്.ധോണി 12 റണ്‍സുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ 34 പന്തില്‍നിന്ന് 60 റ...More »

Tags: , ,

മയാമി ഓപ്പണ്‍: നദാലിനെ വീഴ്ത്തി ഫെഡറര്‍ക്ക് കിരീടം

April 3rd, 2017

മയാമി: മയാമി ഓപ്പണ്‍ ഫൈനലില്‍ റാഫല്‍ നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ക്ക് കിരീടം. എതിരാളിയായ നദിലിനെതിരെ തുടര്‍ച്ചയായി നാലാം തവണയാണ് ഫെഡറര്‍ വിജയക്കൊടി പാറിച്ചത്. ഫെഡറര്‍ ഇതു മൂന്നാം തവണയാണ് മയാമി ഓപ്പണ്‍ കിരീടം ചൂടുന്നത്. നദാലിനെ ഫെഡറര്‍ വീഴ്ത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. ആദ്യ സെറ്റ് ഫേഡറര്‍ 6-3 ന് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ നദാല്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ തകര്‍ത്താണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്.  More »

Tags: , , ,

PV Sindhu beats Carolina Marin to Clinch Maiden India Open crown

April 2nd, 2017

New Delhi: An impeccable performance from PV Sindhu helped her win a maiden women's singles title at the $325,000 India Open Superseries in New Delhi on Sunday. The 21-year-old came out with her best game to defeat reigning Olympic and World Champion Carolina Marin of Spain 21-19, 21-16 in 47 minutes in the final. This was the Hyderabadi's second successive victory over the top seed since Sindhu's loss to Carolina in the famous 2016 Rio Olympics final. Sindhu had also beaten Carolina in the Dubai World Sup...More »

Tags: , , ,