അതിര്‍ത്തിയിലെ പ്രകോപനം അതേ നാണയത്തില്‍ തിരിച്ചടിക്കും: അരുണ്‍ ജയ്റ്റലി

May 19th, 2017

ശ്രീനഗര്‍: അതിര്‍ത്തിയിലെ ഏതൊരു പ്രകോപനവും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സൈന്യം സുസജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലി. നിയന്ത്രണരേഖ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതിര്‍ത്തി കാക്കുന്നതില്‍ സൈന്യത്തിന്റെ ആവേശവും ജാഗ്രതയും അഭിനന്ദനീയമാണെന്നും നിയന്ത്രണരേഖയിലെ ഏതുതരത്തിലുള്ള സുരക്ഷാപ്രശ്‌നവും നേരിടാനുള്ള ആത്മവിശ്വാസവും ധൈര്യവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.        More »

Tags: , ,

കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം, ഒരു മരണം

May 1st, 2017

ശ്രീനഗര്‍: കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഖാന്‍യര്‍ പൊലീസ് സ്റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ പൊലീസ് സ്റ്റേഷനിലേക്കു ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സുരക്ഷാസേന ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി. Summary: One civilian was killed and another injured alongwith four police personnel in a grenade attack in Srinagar's Khanyar area on Sunday. The attack took place in the evening hours when mi...More »

Tags: , , , ,

ശ്രീനഗര്‍ ലോക് സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിനിടെ അക്രമം, വെടിവയ്പ്പ്, മൂന്നുമരണം

April 9th, 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ ചരാര്‍ ഇ ഷെരീഫിലെ പക്കേര്‍പോരയിലുള്ള പോളിംഗ് സ്റ്റേഷനില്‍ നടന്ന അക്രമത്തിലും വെടിവയ്പ്പിലും മൂന്നു പേര്‍ കൊല്ലപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തില്‍ കല്ലെറിയുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. വിഘടനവാദികളാണ് വോട്ടിംഗ് കേന്ദ്രത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബഡ്ഗാം ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരേ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായാരുന്നു. വോട്ട...More »

Tags: , ,

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; ഒരു മരണം, 11 പേര്‍ക്ക് പരിക്ക്

April 2nd, 2017

ശ്രീനഗര്‍: ശ്രീനഗറിലെ നോവാട്ടയില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊവീസുകാരന്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ജവാന്മാരും പൊലീസുകാരും ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഏഴു മണിയോടെ പൊലീസ് സംഘത്തിനു നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. A policeman was reportedly killed while 11 other police per...More »

Tags: , ,

Curfew in interior areas of Srinagar

October 11th, 2016

Srinagar: Curfew today remained in force in interior areas of Srinagar as a precautionary measure to maintain law and order in view of the fourth day of mourning of a minor boy, who was hit by pellets during a protest. Curfew continues in five police station areas of downtown (interior areas) city as a precautionary measure, a police official said here. He said the curbs on the movement of people in the police station areas of Nowhatta, Khanyar, Rainawari, Safakadal and Maharaj Gunj have been imposed in vi...More »

Tags: , ,

Jaish-e-Mohammed Terrorists Killed in Srinagar

May 24th, 2016

Srinagar: Hours after the twin terror attacks in Srinagar in which three policemen were shot dead, two Jaish-e-Mohammed terrorists, including its top commander, have been killed in an encounter in uptown Srinagar. "Yes, two terrorists were killed at Saraibal. One of them is Saifullah, Jaish commander in Kashmir," said Javid Gilani, Inspector General of Police. He said both the killed terrorists are Pakistanis but they are not necessarily linked to today morning's attacks in the city. Police says it was ...More »

Tags: , , , ,

ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു

May 24th, 2016

ശ്രീനഗര്‍: ശ്രീനഗറില്‍ സരൈബാല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ജെയ്‌ഷെ കമാന്‍ഡര്‍ സൈഫുള്ളയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരെ വധിച്ചത്. തിങ്കളാഴ്ച തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ സാദിബാല്‍ പ്രദേശത്തെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ വെടിവയ്പ്പില്‍ എ.എസ...More »

Tags: , , , ,

ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ അധികാരമേറ്റു

April 4th, 2016

ശ്രീനഗര്‍ : പിഡിപി നേതാവ് മെഹബൂബാ മുഫ്തി ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ജമ്മു കശ്മീരിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ് മെഹബൂബ. ഗവര്‍ണര്‍ എന്‍ എന്‍ വോറ മെഹബൂബയ്ക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഫ്തി മുഹമ്മദ് സെയ്ദ് മന്ത്രിസഭയിലുണ്ടായിരുന്ന പിഡിപി അംഗങ്ങള്‍ എല്ലാവരും സത്യപ്രതിജ്ഞ ചെയതിട്ടുണ്ട്. സഖ്യകക്ഷിയായ ബിജെപിയുടെ സ്വതന്ത്ര അംഗം പവന്‍കുമാര്‍ ഗുപ്തയെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ധന– ഐടി സഹമന്ത്രിയായിരുന്ന പവന്‍കുമ...More »

Tags: , , , ,

ശ്രീനഗര്‍ റാലിക്ക് മാറ്റമില്ല, ഭീകരരെ വെല്ലുവിളിച്ച് പ്രധാനമന്ത്രി കശ്മീരിലേക്ക്

December 6th, 2014

ശ്രീനഗര്‍: ഭീകര ഭീഷണിയെ വിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കശ്മീരിലേക്ക്. തിങ്കളാഴ്ച നിശ്ചയിച്ച ശ്രീനഗര്‍ റാലിക്ക് മാറ്റമില്ലെന്ന് ബിജെപിയും പ്രഖ്യാപിച്ചു. തീരുമാനിച്ചതു പോലെ ഡിസംബര്‍ 8ന് പ്രധാനമന്ത്രി ശ്രീനഗറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. പരിപാടിയില്‍ യാതൊരു മാറ്റവും ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഷാനവാസ് ഹുസൈന്‍ അറിയിച്ചു. കശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരിക്കുകയാണ്. അദേഹം ഷേറെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. ഭ...More »

Tags: , ,