സര്‍വീസ് ചാര്‍ജ്: സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹോട്ടലുടമകള്‍, വേണമെന്നുള്ളവര്‍ വന്ന് ആഹാരം കഴിച്ചാല്‍ മതിയെന്ന്

By അഭിനന്ദ് January 3rd, 2017

സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും എന്തെന്നറിയാതെ മാധ്യമങ്ങളും ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും തൃപ്തികരമായ സേവനം ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കസ്റ്റമര്‍ക്കുണ്ടെന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് ഹോട്ടലുടമകളുടെ അസോസിയേഷന്‍. സര്‍വീസ് ചാര്‍ജ് തരാന്‍ മനസ്സില്ലാത്തവര്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടതില്ലെന്നാണ് നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വെല്ലുവിളി രൂപത്തിലുള്ള മറുപടി. ഇതേസമയം, സര്‍വീസ് ചാര്‍ജ് എന്തെന്ന...More »

Tags: ,

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം, ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി

August 4th, 2016

ന്യൂഡല്‍ഹി: രാജ്യത്താകമാനം ഏകീകൃത നികുതി സമ്പ്രദായം സാധ്യമാക്കുന്ന ചരക്കു സേവന നികുതി ബില്‍ ( ജി.എസ്.ടി) രാജ്യസഭ പാസാക്കി. ബില്ലില്‍ ഒമ്പതു ഭേദദതി നിര്‍ദ്ദേശങ്ങളുണ്ട്. ബില്‍ ലോക്‌സഭ.ില്‍ വീണ്ടും അവതരിപ്പിച്ച് അംഗീകാരം നേടും. പരമാവധി നികുതി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളി. ആറു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കു ശേഷം വോട്ടെടുപ്പിനു ശേഷമാണ് ബില്‍ രാജ്യസഭ പാസാക്കിയത്. പാര്‍ലമെന്റില്‍ നേരത്തെ ജിഎസ്ടി ബില്‍ പാസാക്കിയിരുന്നു. രാജ്യസഭ ഒമ്പതു ഭേദഗതികള്‍...More »

Tags: , ,

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’ത്തില്‍ റെയ്ഡ്, 30 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചു, വെട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം തെളിയാന്‍ ഒരു വര്‍ഷമെടുക്കും!  

February 14th, 2015

തിരുവനന്തപുരം: അറ്റ്‌ലസ് ജുവലറിയുടെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. അറ്റ്‌ലസിന്റെ തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, മുംബയ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ശാഖകളിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്. അറ്റ്‌ലസിന്റെ ഉടമയായ രാമചന്ദ്രന്റെ മൂന്ന് വീടുകളിലും തൃശൂരിലെയും എറണാകുളത്തേയും സ്ഥാപനങ്ങളിലെ അഞ്ച് പ്രധാന ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി. എന്നാല്‍, റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്നാണ് അറ്റ്‌ലസ് ഗ്രൂപ്...More »

Tags: , ,

ദേശീയപാതയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കിയേക്കും

July 29th, 2014

ന്യൂഡല്‍ഹി: ദേശീയപാതയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കി വാഹനവിലയുടെ രണ്ടു ശതമാനം സെസ് ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ദേശീയപാത അതോറിറ്റിയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്.   ടോള്‍ പിരിവിനെതിരെയുള്ള പ്രക്ഷോഭങ്ങളും ടോള്‍ പിരിക്കാന്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നതും ഒഴിവാക്കാന്‍ ഈ നടപടി കൊണ്ട് സാധിക്കുമെന്നാണ് അതോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യവാഹനങ്ങളില്‍ നിന്ന് ടോള്‍ ഇനത്തില്‍ 14ശതമാ...More »

Tags: , ,