Men should learn to do household work, women martial arts: says Sushma Swaraj

April 28th, 2017

New Delhi: Men should be encouraged to study home science in college and hone their culinary skills, while women should be motivated to take up physical education, especially martial arts, as an effort to banish gender bias from society. The suggestion was made on Thursday by external affairs minister Sushma Swaraj at the Group of Ministers (GoM) meeting to review the national policy for women. The policy, which is being revised for the first time in 16 years, will address current and emerging challenges i...More »

Tags: , ,

ലിംഗ വിവേചനം കുറയ്ക്കാന്‍ സുഷമ സ്വരാജിന്റെ നിര്‍ദ്ദേശം; ആണ്‍കുട്ടികള്‍ പാചകം പഠിക്കണം, പെണ്‍കുട്ടികള്‍ ആയോധന കലയും

April 28th, 2017

ന്യൂഡല്‍ഹി: സ്ത്രീ പുരുഷ ലിംഗ വിവേചനം കുറയ്ക്കാന്‍ ആണ്‍കുട്ടികള്‍ പാചകം പഠിക്കണമെന്നും പെണ്‍കുട്ടികള്‍ ആയോധന കതകള്‍ അഭ്യസിക്കണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദേശീയ വനിതാനയ പുനരവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം. സ്ത്രീകളുമായി ബന്ധപ്പെട്ട് പരമ്പരാഗതമായ ചിന്താഗതിയുണ്ട്. ഇതു മാറ്റിയെടുക്കാന്‍ ആണ്‍കുട്ടികളെ പാചകം പഠിപ്പിക്കുന്നതിലൂടെ സാധിക്കും. ഇപ്പോള്‍ സ്ത്രീയും പുരുഷനും ഒരേ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നു. എന്നാല്‍, സ്ത്രീക്ക് അധികജോലിഭാരമുണ്ടെന്നും സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു. സുഷമ ...More »

Tags: , , ,

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയം, വനനശീകരണം വ്യാപകം

April 21st, 2017

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റങ്ങള്‍ വ്യാപകമായ മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗധരി മൂന്നാര്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും അശാസ്ത്രീയമായി നിര്‍മ്മിച്ചവയാണ്. പെട്ടെന്നു താഴ്ന്നു പോകുന്ന മണ്ണാണ് മൂന്നാറിലേത്. അതിനാല്‍ അവ അപകടാവസ്ഥയിലാണ്. അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിലതുടര്‍ന്നാല്‍ ഗുരുതരമായ പ...More »

Tags: , , ,

കറന്‍സിയില്ലാത്ത സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്ന് അരുണ്‍ ജെയ്റ്റിലി

December 15th, 2016

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും കറന്‍സിയില്ലാത്ത സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ മാത്രമേ സാധിക്കു എന്ന് ധനമന്ത്രി പറഞ്ഞു. നോട്ടുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് പകരമാവില്ല ഡിജിറ്റല്‍ ഇടപാടുകള്‍. മറ്റൊരു സമാന്തര സംവിധാനമാണത്, ജെയ്റ്റ്‌ലി പറഞ്ഞു. വിനിമയത്തിനായി നോട്ടുകള്‍ മാത്രം ഉപയോഗിക്കുന്ന സമ്പദ് വ്യവസ്ഥകളിലെല്ലാം സാമൂഹ്യ സാമ്പത്തിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി ഡിജിറ്റ...More »

Tags: , , ,

സഹകരണ സ്ഥാപനങ്ങളെക്കുച്ച് കേന്ദ്ര ധനമന്ത്രിക്ക് ആക്ഷേപമില്ല: തോമസ് ഐസക്ക്

November 20th, 2016

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് ആക്ഷേപമില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ധനമന്ത്രിയുമായി സംസാരിച്ചു. ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് തോമസ് ഐസക്ക് ആരോപിച്ചു. കേന്ദ്ര ധനമന്ത്രിയെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിച്ചതിനുശേഷം സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞു. പ്രശ്‌നങ്ങ...More »

Tags: , , ,

കൊടും വരള്‍ച്ച, കുടിവെള്ളമില്ല, കേന്ദ്രമന്ത്രിയെ വരവേല്‍ക്കാന്‍ 10000 ലിറ്റര്‍ വെള്ളം പാഴാക്കി

April 20th, 2016

താനെ: കൊടും വരള്‍ച്ച അനുഭവിക്കുന്ന മഹാരാഷ്ട്രയില്‍ കേന്ദ്ര മന്ത്രിയെ വരവേല്‍ക്കാന്‍ 10000 ലിറ്റര്‍ വെള്ളം പാഴാക്കിയത് വിവാദമാകുന്നു. കേന്ദ്ര ആരോഗ്യമന്ത്രി രാധാ മോഹന്‍ സിംഗിനെതിരെ വിമര്‍ശനവുമായി സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ തന്നെ രംഗത്തുവന്നു. ഭിവണ്ടിയില്‍ ഗ്രാമ കിസാന്‍ അഭിയാന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് രാധാ മോഹന്‍ സിംഗ്. കേന്ദ്ര മന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങുമ്പോള്‍ പൊടി പറക്കാതിരിക്കാനാണ് 10000 വെള്ളം മണ്ണിലൊഴിച്ച് പാഴാക്കിയത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകനും അലര്‍ട്ട് സിറ്റിസണ...More »

Tags: , ,

തീയിട്ടു കൊന്ന ദളിത് കുട്ടികളെ അവഹേളിച്ച് കേന്ദ്രമന്ത്രി വി.കെ.സിംഗ്; ആരെങ്കിലും പട്ടികളെ കല്ലെറിഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് കേന്ദ്രമന്ത്രി; മന്ത്രിക്കു പിന്തുണയുമായി ബി.ജെ.പി

October 22nd, 2015

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ കത്തിച്ചു കൊന്ന പിഞ്ചുകുഞ്ഞുങ്ങളെ അവഹേളിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി വി.കെ.സിംഗ്. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞു കൊന്നാല്‍ അതിന് കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മുന്‍സൈനിക മേധാവി കൂടിയായ വി.കെ.സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെയും മന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍, മന്ത്രിക്കു പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. വി.കെ.സിംഗിന്റെ പ്രസ്താവന തൃപ്തി...More »

Tags: , , ,

പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങരുത്, ഇറച്ചി നിരോധിച്ചതില്‍ തെറ്റില്ല: കേന്ദ്രമന്തി മഹേഷ് ശര്‍മ്മ

September 19th, 2015

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് സംസ്‌കാരത്തിനു യോജിച്ച പ്രവൃത്തിയല്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ. ഇന്ത്യയുടെ സംസ്‌കാരത്തിനു ചേര്‍ന്ന പ്രവൃത്തിയല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ജൈനമതക്കാരുടെ ഉത്സവത്തോടനുബന്ധിച്ച് ചില സംസ്ഥാനങ്ങളില്‍ ഇറച്ചി നിരോധിച്ചതില്‍ തെറ്റില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. നോയ്ഡയില്‍ നിന്നും ലോക്‌സഭയിലെത്തിയ മഹേഷ് ശര്‍മ്മ വിവാദ പ്രസ്താവനകളിലൂടെ നരേന്ദ്ര മോഡി ഗവണ്‍മെന്റിന് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മുന...More »

Tags: , ,

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനു കാരണം പ്രണയ നൈരാശ്യമെന്ന് കേന്ദ്ര കൃഷി മന്ത്രി

July 25th, 2015

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആത്മഹത്യയ്ക്കു കാരണം പ്രണയ നൈരാശ്യമാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. ഉത്തരേന്ത്യയില്‍ കടബാധ്യത മൂലം കര്‍ഷകര്‍ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് രാജ്യസഭയില്‍ വിശദീകരണം നല്‍കുമ്പോഴാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. കേന്ദ്ര മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വച്ചു. മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് ജനതാദള്‍ ( യുണൈറ്റഡ് ) എം.പി കെ.സി. ത്യാഗി പറഞ്ഞു.     https://youtu.be/j3xdcfRonAAMore »

Tags: , ,