കോവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ?

November 1st, 2016

പ്രമേഹത്തിന് കോവയ്ക്ക കഴിക്കുന്നതു കൊണ്ട് ഗുണമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, സംശയിക്കേണ്ട കോവയ്ക്ക കഴിക്കുന്നതു ഗുണം ചെയ്യും. കോവയ്ക്ക ഇന്‍സുലിന്‍ കോവയ്ക്കയെ പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ പ്രവര്‍ത്തനക്ഷമമായ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്. ഔഷധം പോലെ പോഷകഗുണവും ഔഷധഗുണവും നിറഞ്ഞതാണ് കോവയ്ക്ക. നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്...More »

Tags: , , , ,

നിത്യോപയോഗസാധനങ്ങള്‍ക്കു പൊള്ളുന്ന വില, വില ഉയരാന്‍ കാരണം സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതും

June 8th, 2016

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുതിച്ചുയരുന്നു. സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാണ് വില ഉയരാന്‍ കാരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പുണ്ടായ വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിര്‍ത്തുകയാണ് സര്‍ക്കാരിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. റേഷന്‍ സാധനങ്ങള്‍ വ്യാപകമായി കരിഞ്ചന്തയിലേക്കൊഴുകുന്നതും സര്‍ക്കാരിനു തലവേദന സൃഷ്ടിക്കുന്നതാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ഇ...More »

Tags: , ,