Vijay Mallya arrested in London, gets bail

April 18th, 2017

New Delhi: Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. Vijay Mallya was later granted bail. India had given a formal extradition request for Mallya as per the Extradition Treaty between India and the UK through a note verbale on February 8. While handing over the request, India had asserted that it has a legitimate case against Mallya and maintained that if an extradition request is honoured, it would show British sensitivity towards our concerns. Last month...More »

Tags: , , , ,

ലണ്ടനില്‍ അറസ്റ്റിലായ വിജയ് മല്ല്യക്ക് ജാമ്യം, കസ്റ്റഡിയില്‍ മൂന്നു മണിക്കൂര്‍ മാത്രം

April 18th, 2017

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യവസായി വിജയ് മല്ല്യയ്ക്ക് ജാമ്യം. ലണ്ടനിലെ വെസ്റ്റ്മിന്‍സറ്റര്‍ കോടതിയാണ് മല്ല്യക്ക് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വിജയ് മല്ല്യയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ച് പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഏകദേശം 5.32 കോടി രൂപ കെട്ടിവച്ചാണ് മല്ല്യ ജാമ്യം നേടിയത്. മല്ല്യക്ക് ജാമ്യം കിട്ടിയത് സ്വാഭാവിക നടപടി മാത്രമാണെന്നും ജാ...More »

Tags: ,

ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് ഒടുവില്‍ ബ്രിട്ടന്‍ വഴങ്ങി, വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, നാട്ടിലെത്തിക്കാന്‍ സിബിഐ സംഘം പുറപ്പെടുന്നു

April 18th, 2017

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളുടെ 9,000 കോടി രൂപ തട്ടിയ കേസില്‍ കിംഗ് ഫിഷര്‍ ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാഡ് പൊലീസ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. രാജ്യസഭാംഗമായ മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് മുങ്ങിയത്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരി...More »

Tags: ,

വിജയ് മല്യയേയും ലളിത് മോഡിയേയും ഇന്ത്യയ്ക്കു വിട്ടുകിട്ടിയേക്കും, ബ്രിട്ടനുമനായി തത്വത്തില്‍ ധാരണ

By അഭിനന്ദ് February 21st, 2017

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കഴിയുന്ന തട്ടിപ്പുകാരന്‍ വ്യവസായിയും എംപിയുമായ വിജയ് മല്യയെ ഇന്ത്യക്കു വിട്ടുതരാമെന്ന് യുകെ തത്വത്തില്‍ സമ്മതിച്ചു. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച നീക്കുപോക്കുണ്ടായത്. വിജയ് മല്യയും ലളിത് മോഡിയും ഉള്‍പ്പെടെ 60 കുറ്റവാളികളെയാണ് ഇന്ത്യവിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 17 പേരെയാണ് ഇന്ത്യ വിട്ടുകൊടുക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെടുന്നത്. വിജയ് മല്യയുടെ കാര്യത്തില്‍ വളരെ പുരോഗതിയുണ്ടായതായാണ് സൂചന. ഇതേസമയം, ലളിത് മോഡിയെ വിട്ടുകിട്ടുന...More »

Tags: ,

മല്യയുടെ ആഡംബര വിമാനം വീണ്ടും ലേലത്തിന്, ലക്ഷ്യം ആറായിരം കോടി രൂപ

June 21st, 2016

ന്യൂഡല്‍ഹി: ബ്രിട്ടനിലേക്കു മുങ്ങിയ മദ്യരാജാവ് വിജയ് മല്യയുടെ സ്വകാര്യ ആഡംബര വിമാനം ലേലം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നീക്കമാരംഭിച്ചതായി സൂചന. വിമാനം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ ചാനലാണ് പുറത്തു വിട്ടത്. ലേലത്തിനു മുന്നോടിയാണ് ഈ നടപടിയെന്നാണ് പറയപ്പെടുന്നത്. ലേലവാര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല. മുംബയ് വിമാനത്താവളത്തിലാണ് മല്യയുടെ ആഡംബര വിമാനമുള്ളത്. മല്യയ്ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഈ വിമാനം വില്‍ക്കുന്നതിലൂടെ 6000 കോടി രൂപ നേടാമെന്നാണ് എന്‍ഫോഴ്‌സ്‌മ...More »

Tags: , ,

Vijay Mallya Declared Proclaimed Offender

June 14th, 2016

Mumbai: Businessman Vijay Mallya was on Tuesday declared a proclaimed offender by a special PMLA court here on a plea by the Enforcement Directorate(ED) in connection with its money laundering probe against him in an alleged bank loan default case. The agency had moved the court to issue an order under Section 82 CrPC and term the liquor baron a proclaimed offender as he has multiple arrest warrants pending against him including a non-bailable warrant (NBW) under the Prevention of Money Laundering Act (PMLA)....More »

Tags: , ,

വിജയ് മല്യ പിടികിട്ടാപ്പുള്ളി, ഹാജരായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

June 14th, 2016

മുംബയ്: വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി വിജയ് മല്യയെ പ്രഖ്യാപിച്ചത്. കോടതിയില്‍ 30 ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മല്യക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ഇന്റര്‍പോളിനെ സമീപിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കള്ളപ്പണം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ അ...More »

Tags: , ,

രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍, മല്യയെ ബ്രിട്ടന്‍ നാടുകടത്തില്ല

May 11th, 2016

അഭിനന്ദ് ന്യൂഡല്‍ഹി: ബ്രിട്ടനില്‍ വന്‍ സാമ്പത്തിക ആസ്തികളുള്ള മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്കു നാടുകടത്തുന്നതിനെതിരേ ബ്രിട്ടീഷ് വ്യവസായ ലോബിയും ചില രാഷ്ട്രീയ നേതാക്കളും രംഗത്ത്. ഇതിനെ തുടര്‍ന്നാണ് മല്യയെ നാടുകടത്താനാവില്ലെന്നും വേണമെങ്കില്‍ കുറ്റവാളി കൈമാറ്റ നിയമപ്രകാരം വിട്ടുകിട്ടാന്‍ ആവശ്യപ്പെടാനും ഇന്ത്യയോടു ബ്രിട്ടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്നു കടമെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് മല്യ ബ്രിട്ടനിലേക്കു മുങ്ങിയത്. ബ്രിട്ടനില്‍ മല്യയ്ക്കു ബിസിനസും ആഡം...More »

Tags: , ,