എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല

November 16th, 2016

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരു കത്തെഴുതാന്‍ മടിച്ചതു നിമിത്തം മകള്‍ സിതാരയ്ക്കു പത്രപ്രവര്‍ത്തകയാകാന്‍ കഴിയാതെ പോയി. പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌കഌസീവ് വാരികയിലാണ് എംടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏടിനെക്കുറിച്ചു പ്രതിപാദ്യമുള്ളത്. എഡിറ്റര്‍ എസ് ജഗദീഷ് ബാബു എഴുതുന്ന, മഞ്ഞിനപ്പുറം, എന്ന ഓര്‍മക്കുറിപ്പിലാണ് എംടിയുടെ ശുപാര്‍ശയ്ക്കുള്ള വൈമുഖ്യം വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതോടൊപ്പം... മകള്‍ക്കായി എംടി എഴുതാതെപോയ ശുപാര്‍ശക്കത്ത് ജഗദീഷ് ബാബു കാലം 1984....More »

Tags: , , ,

കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

August 30th, 2016

  വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്: കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ ...  പ്രേമോപദേശ വിംശതി പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം ആദ്യദര്‍ശനത്തിലനുരാഗം...More »

Tags: , , ,

യാത്രയ്ക്കു റെഡിയായിക്കോളൂ, സെപ്തംബറില്‍ തുടര്‍ച്ചയായി ഒന്‍പത് അവധി ദിനങ്ങള്‍

December 28th, 2015

തിരുവനന്തപുരം : 2016 സെപ്തംബറില്‍ തുടര്‍ച്ചയായി ഒന്‍പത് സര്‍ക്കാര്‍ അവധി ദിനങ്ങള്‍! തുടര്‍ച്ചയായി അഞ്ചു ദിവസത്തെ അവധി ദിവസങ്ങളുമായി ഒക്ടോബറുമുണ്ട്. സെപ്തംബര്‍ 10ന് ആരംഭിക്കുന്ന അവധി തീരുന്നത് 19ന്. സെപ്തംബര്‍ 10ന് രണ്ടാംശനിയാഴ്ചയാണ്. അന്ന് ബാങ്ക് അവധിയും. 10ന് തുടങ്ങുന്ന ബാങ്ക് അവധി 14 വരെ നീളും. വീണ്ടും 16ന് ബാങ്ക് അവധി. 21ന് ശ്രീനാരായണ ഗുരുസമാധി ആയതിനാലും 24ന് നാലാം ശനിയാഴ്ചയായതിനാലും ബാങ്കുകള്‍ക്ക് ഒഴിവുദിനങ്ങളായിരിക്കും. സര്‍ക്കാര്‍ അവധിയാകട്ടെ, ഒമ്പതു ദിവസംനീളും. 12ന് ഈദുല്‍ അസ്ഹ, 13ന് ഒന്നാം ഓണം,...More »

Tags: ,

ടി. പത്മനാഭന്റെ പുലഭ്യം, അഥവാ അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചപ്പോഴുണ്ടായ തീട്ടം ചവിട്ടിയ പ്രതീതി

September 16th, 2014

അസ്‌കര്‍ വേങ്ങാട് മലയാളം ലോക സാഹിത്യത്തിനു നല്കിയ അമൂല്യ രത്‌നമായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ മരിച്ചിട്ടും വേട്ടയാടുന്ന ടി. പത്മനാഭന്‍ മാപ്പര്‍ഹിക്കുന്നില്ല. ജീവിതം ഏതാണ്ട് അവസാനിക്കാറായിട്ടും തന്നെ തേടി കാര്യമായ ഒരു പുരസ്‌കാരവും വരാത്തതും മരിച്ചുപോയാല്‍ പിന്നെ താനെന്ന എഴുത്തുകാരന്‍ ചിത്രത്തിലുണ്ടാവില്ലെന്ന ഭയവുമാണ് പത്മനാഭനെ വേട്ടയാടുന്നത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് മാധവിക്കുട്ടിക്കു മേല്‍ അദ്ദേഹം നടത്തുന്ന ചുടലനൃത്തം. എം.ടിയുടെ സൃഷ്ടികള്‍ പലതും അശ്‌ളീലമാണെന്നും മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയത...More »

Tags: , ,

നഗ്‌നത വിളിച്ച മുദ്രാവാക്യം

July 15th, 2014

വിനോദ് മങ്കര കലയുടെ വലിയ രണ്ടു വാതിലുകള്‍ ഈ സെപ്തംബറില്‍ തുറന്നുവെന്നുള്ളത് വലിയ സംഭവമാകുന്നത്, അതിന്റെ ചരിത്രവും രാഷ്ട്രീയവും കൈതമുള്ളുപോലെ നില്‍ക്കുന്നതുകൊണ്ടാണ്. കല ചരിത്രത്തില്‍ നിന്ന് തികട്ടിത്തികട്ടി വന്ന് അമ്പരപ്പുകളുണ്ടാക്കുകയും തിരിഞ്ഞുനിന്നു കയര്‍ക്കുകയും ചെയ്യുമെന്ന് ഈ സെപ്തംബറില്‍ ലോകം കണ്ടു. വാന്‍ഗോഗ് മരിച്ചപ്പോഴാണ് നിറങ്ങളില്‍ മഞ്ഞ വിധവയായത്. മഞ്ഞയെ നൃത്തം ചെയ്യിപ്പിക്കുകയും ചിറകുകള്‍ നല്കി ആകാശത്തേയ്ക്കു പറത്തുകയും ചെയ്തത് വാന്‍ഗോഗ് ആയിരുന്നു. ഭ്രാന്തുപിടിച്ച മനസ്‌സില്‍ ബ്രഷ് കുത്തി അവസാനവര്‍ഷം ...More »

Tags: ,

34 വര്‍ഷത്തിനു ശേഷം രോഹിത് ശേഖറിന് അച്ഛനെ കിട്ടി, ആ അച്ഛന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരി

March 3rd, 2014

ന്യൂഡല്‍ഹി : രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ മകനാണെന്ന് ആറു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി സമ്മതിച്ചു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ്‌രോഹിത് ശേഖര്‍ തന്റെ മകന്‍ തന്നെയാണെന്ന് തിവാരി സമ്മതിച്ചത്. 34കാരനായ രോഹിത് ഉജ്വല ശര്‍മ്മ എന്ന സ്ത്രീയില്‍ തനിക്കുണ്ടായ മകനാണ് എന്നാണ് ഇതോടെ തിവാരി സമ്മതിച്ചത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിവാരി ആദ്യമായി ഇക്കാര്യം സമ്മതിച്ചത്. തിവാരിയാണ് തന്റെ അച്ഛനെന്ന് ആരോപണം ഉന്നയിച്ച് ആറു വര്‍ഷമായി നിയമ പോരാട്ടം നടത്തുന്ന രോഹിത് ശേഖര്‍ എന്ന...More »

Tags: , ,

മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗം: വി ബി സി നായര്‍

February 23rd, 2014

മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗമാണെന്ന് മലയാളനാട് വാരികയുടെ പത്രാധിപരായിരുന്ന വി ബി സി നായര്‍. നമുക്കെന്ത് കിട്ടും എന്നതാണ് മലയാളത്തിലെ എഴുത്തുകാരുടെ മനോഭാവമെന്നും വി ബി സി നായര്‍ പറഞ്ഞു. എഴുത്തുകാര്‍ ഭൂരിപക്ഷവും നന്ദികേടിന്റെ പര്യായമാണ്. മലയാളനാടിന്റെ ഉടമ എസ് കെ നായരുടെ ഔദാര്യം പറ്റാത്ത എഴുത്തുകാര്‍ ചുരുക്കമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് ആരും തിരിഞ്ഞുനോക്കിയില്ല. മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എസ് കെ നായരുടെ പണംപറ്റി ഒരുപാടുപേര്‍ രക്ഷപ്പെട്ടു. ഇന്നത്തെ എഴ...More »

Tags: , ,

മനുഷ്യഭാവങ്ങള്‍ ജലച്ചായത്തില്‍ വരഞ്ഞ് ജലജയുടെ കലാജീവിതം

February 14th, 2014

ഓരോ മുഖങ്ങളിലും കാണുന്നത് ഓരോരോ വികാരങ്ങളാണ്. അവയാകട്ടെ പല സാഹചര്യങ്ങള്‍ സംഭാവനചെയ്യുന്നതും. വിലക്കയറ്റവും തൊഴിലില്ലായ്മയും പീഡനവും വര്‍ഗീയ അസഹിഷ്ണുതയുമെല്ലാം ചേരുമ്പോള്‍ മുഖങ്ങളില്‍ പടരുന്ന സ്ഥായിയായ ഭാവം ദുഃഖത്തിന്റേതായിരിക്കും. തനിക്കു ചുറ്റുമുള്ള മുഖങ്ങളില്‍ നിന്ന് അത്തരത്തില്‍ സമൂഹത്തിന്റെ പരിച്ഛേദം സൃഷ്ടിക്കുകയാണ് പി.എസ്.ജലജ എന്ന കലാകാരി. ജന്മം കൊണ്ടും പഠനം കൊണ്ടും ജീവിതം കൊണ്ടും കൊച്ചിക്കാരിയാണെങ്കിലും ജലജയുടെ കലാസൃഷ്ടികള്‍ ദേശാതിവര്‍ത്തിയാകുന്നത് നിന്ദിതരുടെയും പീഡിതരുടെയും വികാരങ്ങള്‍ എല്ലായിടത്തും ഒ...More »

Tags: ,

മണിക്കുട്ടി വെറുമൊരു കഥാപാത്രമല്ല

January 12th, 2014

 ഈ കവിത വായിക്കുന്നതിനൊപ്പം ഇതിനോടു ചേര്‍ന്നുള്ള ഈ ഫീച്ചര്‍ കൂടി വായിക്കുക. ജീവിതത്തിന്റെ നേര്‍ചിത്രം കണ്ട് നടുങ്ങാതിരിക്കുക...   സുനില്‍ പൂവറ്റൂര്‍ മണിക്കുട്ടി വെറുമൊരു കഥാപാത്രമല്ല ആശിച്ചതല്ലാതെ എന്റെ കണവന്, കഞ്ഞികൊടുക്കുവാനാവാത്ത ദുഃഖം ഇരന്നു വാങ്ങിയ അരി നുറുങ്ങുകളാല്‍ വായ്ക്കരിയിട്ടു ഞാന്‍ തീര്‍ത്തു. കടം തരണേയെന്നു പലതവണ കേണു കൂടെ വരാന്‍ മരുന്നു കൂട്ടാക്കിയില്ല. ആംബുലന്‍സുമില്ല, ഔഷധവുമില്ല പിടച്ചിലുമില്ല. മരണത്തിനെന്താ എളുപ്പം? ഉതകാത്ത മരുന്നിരുന്നു മരിക്കട്ടെ അയലത്തുകാര്‍ക്കിലയിട്ടു സദ്യ...More »

Tags: , , ,

സയാമീയ മീമാംസ : പതിനഞ്ചാം ഭാഗം

January 12th, 2014

പതിനഞ്ചാം ഭാഗം പതിനാലാം ഭാഗം പതിമൂന്നാം ഭാഗം പന്ത്രണ്ടാം ഭാഗം പതിനൊന്നാം ഭാഗം   പത്താം ഭാഗം ഒന്‍പതാം ഭാഗം സയാമീയ മീമാംസ എട്ടാം ഭാഗം സയാമീയ മീമാംസ ഒന്നാം ഭാഗം സയാമീയ മീമാംസ- രണ്ട്, മൂന്ന്, നാല് ഭാഗങ്ങള്‍ സയാമീയ മീമാംസ- അഞ്ചാം ഭാഗം സയാമീയ മീമാംസ-ആറാം ഭാഗം സയാമീയ മീമാംസ- ഏഴാം ഭാഗം Related Links: കാലമേ ഇതാ നിന്റെ ഫോട്ടോസ്റ്റാറ്റ് ഇതല്ലാതെ വേറേ വഴിയില്ല! കുളി വരിക ഗന്ധര്‍വ്വഗായകാ വീണ്ടും മഹാഭാരതം തേടി / മാങ്ങാട് രത്‌നാകരന്‍   സയാമീയ മ...More »

Tags: , , ,