അശോക് ആര്‍ നായര്‍ക്ക് പ്രണാമങ്ങളോടെ ടീം വൈഗ

September 14th, 2016

വൈഗാ ന്യൂസിന്റെ സ്ഥാപക പത്രാധിപരും സിഇഒയുമായിരുന്ന ശ്രീ. അശോക് ആര്‍. നായര്‍ അന്തരിച്ചിട്ട് അഞ്ചു വര്‍ഷം. ഇതുപോലൊരു തിരുവോണ നാളില്‍ വിട്ടുപോയ പ്രിയ നേതാവിനു ടീം വൈഗയുടെ പ്രണാമം. 2011 സെപ്തംബര്‍ 9 നായിരുന്നു അശോക് ആര്‍ നായര്‍ അന്തരിച്ചത്. More »

Tags: ,

കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

August 30th, 2016

  വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്: കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ ...  പ്രേമോപദേശ വിംശതി പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം ആദ്യദര്‍ശനത്തിലനുരാഗം...More »

Tags: , , ,

രാജേഷ് പിള്ളയ്ക്ക് മഞ്ജുവിന്റെ ഹൃദയരക്തംകൊണ്ട് ഒരു കത്ത്

February 28th, 2016

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയെ അനുസ്മരിച്ചു നടി മഞ്ജുവാര്യര്‍ എഴുതിയ ഹൃദയഹാരിയായ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയിലെ നായിക കഥാപാത്രത്തെ മഞ്ജുവാണ് അവതരിപ്പിക്കുന്നത്. രാജേഷ്... ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങള്‍. എല്ലാ കൈക്കുറ്റപ്പാടുകളും തീര്‍ത്ത്, വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്...More »

Tags: , , ,

ജിവി രാജ മാധ്യമ പുരസ്‌കാരം സനില്‍ ഷായ്ക്ക്

November 11th, 2015

സ്വന്തം ലേഖകന്‍/www.vyganews.com തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ജിവി രാജ സ്‌പോര്‍ട്‌സ് പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് സനില്‍ ഷാ അര്‍ഹനായി. മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാരം പിആര്‍ ശ്രീജേഷ് (ഹോക്കി), ബെറ്റി ജോസഫ് (തുഴച്ചില്‍) എന്നിവര്‍ക്കാണ്. സമഗ്രസംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ്ബാബു സ്മാരക പുരസ്‌കാരം കോച്ച് ഒ.എം നമ്പ്യാര്‍ക്ക് ലഭിക്കും. കോളേജ് തലത്തിലെ മികച്ച പരിശീലകന്‍ പാല അല്‍ഫോന്‍സ കോളേജിലെ കായിക അദ്ധ്യാപകന്‍ തങ്കച്ചന്‍ മാത്യുവാണ്. സ്‌കൂള്‍ ...More »

Tags: , , , ,

ഡോക്ടര്‍മാരുടെ കാടത്തം

November 3rd, 2015

പ്രേംജി വയനാട് ജോലിക്കിടെ തളര്‍ന്നു വീണു ചികിത്സ തേടിയെത്തിയ യുവ മാധ്യമ പ്രവര്‍ത്തകന് കൃത്യസമയത് വൈദ്യസഹായം ലഭിക്കാതെ മരിക്കാനിടയായ സംഭവം കേരളത്തിലെ ആരോഗ്യ രംഗത്ത് നടമാടുന്ന അരാജകത്വത്തിന്റെ പ്രകടമായ തെളിവാണ്. ഏതാനും മാസം മുന്‍പ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ 37 കാരിക്ക് മതിയായ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഇവരെ ശരിയായി രോഗനിര്‍ണയം നടത്താതെ ചികിത്സിക്കുകയായിരുന്നു. എലിപ്പനി മൂലമാണ് യുവതി മരിക്കാനിടയായത്. ഇതിനു പരിഹാരമായി ഒരു ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്ക്കാന...More »

Tags: , ,

പ്രിയ വായനക്കാര്‍ക്ക് ഓണാശംസകള്‍

August 28th, 2015

പ്രിയ വായനക്കാര്‍ക്ക് ടീം വൈഗയുടെ ഓണാശംസകള്‍More »

Tags: , ,

പാരമ്പര്യത്തിന്റെ അമിതഭാരം ചുമക്കുന്നവരോട്: ലോകം മാറുന്നുണ്ട്, നിങ്ങളറിയുന്നില്ലെന്നേയുള്ളൂ!

July 10th, 2015

തൊഴില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിലക്കിയ മാതൃഭൂമി മാനേജുമെന്റിന്റെ നടപടിക്കെതിരെ കേരളത്തിലെ സ്വതന്ത്ര നവമാധ്യമങ്ങളുടെ സംയുക്ത മുഖപ്രസംഗം നവമാധ്യമങ്ങളുടെ സാമൂഹിക പ്രസക്തിക്ക് ഇനിയും മുഖവുരയുടെ ആവശ്യമില്ല. ലോകത്തെ കൂടുതല്‍ നീതിയുക്തമായ ഇടമാക്കി മാറ്റുന്നതിനും സര്‍വാധിപത്യങ്ങളെ പുറംതള്ളിയുള്ള ജനായത്തവത്കരണത്തിനും പുതിയ മാധ്യമ പരിസരം നല്‍കുന്ന പിന്തുണയ്ക്ക് കൂടുതല്‍ തെളിവുകള്‍ വേണ്ട. അറിവും വാര്‍ത്തകളും ഇനിമേല്‍ തമസ്‌കരിക്കാനാവില്ല എന്ന് തെളിയിച്ച് നില്‍പും ഇരിപ്പും സമര...More »

Tags: , ,

ഓണ്‍ലൈന്‍ വിപണി വാഴും കാലം…

By സനൂബ് ശശിധരന്‍ October 24th, 2014

സനൂബ് ശശിധരന്‍ കണ്ണഞ്ചിപ്പിക്കുന്ന വമ്പന്‍ ഓഫറുകള്‍ നല്‍കി നമ്മുടെ വാങ്ങല്‍ മനസുകളില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുകയാണല്ലോ ഓണ്‍ ലൈന്‍ വിപണികള്‍. ദീപാവലിയും ഓണവും ന്യൂ ഇയറും ക്രിസ്തുമസുമെല്ലാം എന്തിന് പ്രണയം പോലും കച്ചവടസാധ്യതയുള്ള ആഘോഷങ്ങളായി മാറ്റിയെടുക്കുന്നതില്‍ വിപണി എന്നേമാറ്റിയതാണ്. പണ്ട് നേരില്‍ കടകളില്‍ പോയിസാധനങ്ങള്‍ വാങ്ങിയിരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്റര്‍നെറ്റ് നമ്മുടെ ടേസ്റ്റുകള്‍ നിയന്ത്രിക്കുമ്പോള്‍ വിപണിയും അതിനൊപ്പം ചേരുന്നു. ഉപ്പുമുതല്‍ കര്‍പ്പൂരംവരെ സ്വീകരണമുറിയില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ വിപണിക...More »

Tags: ,

പ്രണാമം

September 7th, 2014

വൈഗാ ന്യൂസിന്റെ സ്ഥാപക പത്രാധിപരും സിഇഒയുമായിരുന്ന അശോക് ആര്‍. നായര്‍ അന്തരിച്ചിട്ട് മൂന്നു വര്‍ഷം. ഇതുപോലൊരു തിരുവോണ നാളില്‍ വിട്ടുപോയ പ്രിയ നേതാവിനു ടീം വൈഗയുടെ പ്രണാമം.More »

Tags: , ,

ശ്രീ പദ്‌നാഭന്റെ സ്വര്‍ണം കൊള്ളയടിച്ചവരില്‍ മാര്‍ത്താണ്ഡ വര്‍മ വരെ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അമിക്കസ് ക്യൂറി

April 19th, 2014

അഭിനന്ദ് ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം കൊള്ളയടിക്കാന്‍ രാജകുടുംബാംഗങ്ങള്‍ വരെ കൂട്ടുനിന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയവരില്‍ അന്തരിച്ച മാര്‍ത്താണ്ഡ വര്‍മ്മയും ഉണ്ടായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍ . മാര്‍ത്താണ്ഡവര്‍മ്മ 17 കിലോ സ്വര്‍ണ്ണവും 3 ശരപ്പൊളിമാലയും കൈമാറിയെന്ന് സ്വര്‍ണ്ണപ്പണിക്കാരനായ രാജു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മണലില്‍ മൂടിയാണ് സ്വര്‍ണ്ണം പുറത്തേക്ക് കടത്തിയത...More »

Tags: , ,