ടെലിഫോണി ക്രിക്കറ്റ് ലീഗ്

| Thursday November 28th, 2013

ദുബൈ: യു.എ.ഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് യു.എ.ഇ യിലെ ടെലിഫോണി ടെലി കമ്മ്യൂണിക്കേഷന്‍സ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നു. നവംബര്‍ 30 ന് അജ്മാനിലെ ഹംരിയ്യ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് യു.എ.ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ക്ലബുകള്‍ ടെലിഫോണി എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി മാറ്റുരക്കുന്നത്. മത്സരങ്ങള്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

കൈ ചൂണ്ടുമ്പോള്‍ ഓര്‍മിക്കുക , നാല് വിരലുകള്‍ തിരിഞ്ഞിരിപ്പുണ്ട്

Comments

comments

Tags: , ,